Image

തിരഞ്ഞെടുപ്പ് പ്രചരണമെല്ലാം കഴിഞ്ഞു; ക്ഷേത്രദര്‍ശനവുമായി മോദി കേദാര്‍നാഥില്‍

കല Published on 18 May, 2019
തിരഞ്ഞെടുപ്പ് പ്രചരണമെല്ലാം കഴിഞ്ഞു; ക്ഷേത്രദര്‍ശനവുമായി മോദി കേദാര്‍നാഥില്‍

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിന്‍റെയും പരസ്യപ്രചരണം അവസാനിച്ചതോടെ പുണ്യക്ഷേത്രങ്ങളിലെ തീര്‍ഥാടത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രയായി. ഹിമാലയ സാനുക്കളിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളായ കേദാര്‍നാഥിലും ബദരിനാഥിലും പ്രാര്‍ഥിക്കാനായി മോദി എത്തി. മോദി മത്സരിക്കുന്ന വാരണാസിയില്‍ അടക്കം ഞാറാഴ്ചയാണ് പോളിങ്. കേദാര്‍നാഥില്‍ ദര്‍ശനം നടത്തിയ മോദി നാളെ ബദരിനാഥ് സന്ദര്‍ശിച്ച് തിരിച്ച് ഡല്‍ഹിയിലേക്ക് മടങ്ങും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക