Image

ലക്‌നോ -ആഗ്ര എക്‌സ്‌പ്രസ്‌ ഹൈവേയില്‍ ബസ്‌ അപകടത്തില്‍പ്പെട്ട്‌ അഞ്ച്‌ മരണം

Published on 18 May, 2019
ലക്‌നോ -ആഗ്ര എക്‌സ്‌പ്രസ്‌ ഹൈവേയില്‍ ബസ്‌ അപകടത്തില്‍പ്പെട്ട്‌ അഞ്ച്‌ മരണം


ലക്‌നോ: ഉത്തര്‍പ്രദേശിലെ ലക്‌നോ -ആഗ്ര എക്‌സ്‌പ്രസ്‌ ഹൈവേയില്‍ ബസ്‌ അപകടത്തില്‍പ്പെട്ട്‌ അഞ്ച്‌ പേര്‍ മരിച്ചു. 30 പേര്‍ക്ക്‌ പരുക്കേറ്റു.

ഉന്നോവക്കടുത്ത്‌ ദേവഗിരി ഗ്രാമത്തിലാണ്‌ അപകടം. ഡല്‍ഹിയില്‍ നിന്നും ബീഹാറിലേക്ക്‌ വരുകയായിരുന്ന ബസ്‌ ട്രാക്ടര്‍ ട്രോളിയില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക