Image

2019 ഏ​പ്രി​ല്‍ 30 വ​രെ അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കു റേ​ഷ​ന്‍ കാ​ര്‍​ഡ് വി​ത​ര​ണം

Published on 18 May, 2019
2019 ഏ​പ്രി​ല്‍ 30 വ​രെ അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കു റേ​ഷ​ന്‍ കാ​ര്‍​ഡ് വി​ത​ര​ണം
ക​ല്‍​പ്പ​റ്റ: 2019 ഏ​പ്രി​ല്‍ 30 വ​രെ അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കു മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് ട്രൈ​സം ഹാ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ ബു​ധ​ന്‍ ഒ​ഴി​കെ ദി​വ​സ​ങ്ങ​ളി​ല്‍ പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡു വി​ത​ര​ണം ചെ​യ്യും. കാ​ര്‍​ഡു​ട​മ​യോ റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാ​ളോ നോ​രി​ട്ടെ​ത്തി കെ​പ്പ​റ്റ​ണം. ഓ​ഫീ​സി​ല്‍​നി​ന്നു ല​ഭി​ച്ച ടോ​ക്ക​ണ്‍, പേ​രു​ക​ള്‍ ഉ​ള്‍​പ്പെ​ട്ട റേ​ഷ​ന്‍ കാ​ര്‍​ഡ് എ​ന്നി​വ കൊ​ണ്ടു​വ​ര​ണം. പൊ​തു​വി​ഭാ​ഗം(​വെ​ള​ള) പൊ​തു​വി​ഭാ​ഗം സ​ബ്സി​ഡി (നീ​ല) കാ​ര്‍​ഡു​വി​ല​യാ​യി 100 രൂ​പ​യും മു​ന്‍​ഗ​ണ​ന (പി​ങ്ക്), എ​എ​വൈ(​മ​ഞ്ഞ ) കാ​ര്‍​ഡു വി​ല​യാ​യി 50 രൂ​പ​യും ഈ​ടാ​ക്കും. എ​എ​വൈ എ​സ്ടി കാ​ര്‍​ഡു​ക​ള്‍​ക്ക് വി​ല ന​ല്‍​കേ​ണ്ട​തി​ല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക