Image

നെടുമ്‌ബാശ്ശേരി വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണ്ണം പിടികൂടി

Published on 18 May, 2019
നെടുമ്‌ബാശ്ശേരി വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണ്ണം പിടികൂടി


കൊച്ചി: നെടുമ്‌ബാശ്ശേരി വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണ്ണം പിടികൂടി. എയര്‍ കസറ്റംസ്‌ ഇന്റലിജന്‍സ്‌ ആണ്‌ 29 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണം പിടികൂടിയത്‌.

ടിവി സ്റ്റാന്‍ഡില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ദോഹയില്‍ നിന്ന്‌ എത്തിയ മലപ്പുറം സ്വദേശിയില്‍ നിന്നാണ്‌ സ്വര്‍ണ്ണം പിടികൂടിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക