Image

മുഖാവരണം ധരിച്ച വോട്ടര്‍മാരെ വനിത ഉദ്യോഗസ്ഥര്‍ പരിശോധിക്കും

Published on 18 May, 2019
മുഖാവരണം ധരിച്ച വോട്ടര്‍മാരെ  വനിത ഉദ്യോഗസ്ഥര്‍ പരിശോധിക്കും

റീപോളിങ്ങ്‌ നടക്കുന്ന ബൂത്തുകളില്‍ മുഖാവരണം ധരിച്ചെത്തുന്ന വനിത വേട്ടര്‍മാരെ പരിശോധിക്കുമെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടിക്കാറാം മീണ. ഇതിനായി വനിത ഉദ്യോഗസ്ഥരെ നിയോഗിച്ചതായി കാസര്‍ഗോഡ്‌ ജില്ലാ കളക്ടര്‍ അറിയിച്ചു.

മുഖാവരണം ധരിച്ചെത്തുന്ന വോട്ടര്‍മാരെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നും അതിനെതിരെ നടപടിയെടുക്കുമോ എന്നും മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസറോട്‌ സിപിഎം നേതാക്കളായ എംവി ജയരാജനും പികെ ശ്രീമതിയും ആവശ്യം ഉന്നയിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക