Image

പെരുമ്പടവം ശ്രീധരന്‍ കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ്‌

Published on 07 July, 2011
പെരുമ്പടവം ശ്രീധരന്‍ കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ്‌
തിരുവനന്തപുരം: പ്രശസ്‌ത നോവലിസ്റ്റ്‌ പെരുമ്പടവം ശ്രീധരനെ കേരള സാഹിത്യ അക്കാഡമി പ്രസിഡന്റായി നിയമിച്ചു. സാഹിത്യ അക്കാദമി, ചലച്ച ിത്ര സെന്‍സര്‍ ബോര്‍ഡ്‌, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം നിര്‍ദേശക സമിതി തുടങ്ങിയവയില്‍ അംഗമായിരുന്ന പെരുമ്പടവം ശ്രീധരന്‍ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ പെരുമ്പടവം ഗ്രാമത്തി ല്‍ 1938 ഫെബ്രുവരി 12ന്‌ ജനിച്ചു.`ഒരു സങ്കീര്‍ത്തനം പോലെ' എന്ന നോവലിനു വയലാര്‍ പുരസ്‌കാരം, വി.ടി. ഭട്ടതിരിപ്പാട്‌ സ്‌മാരക സാഹിത്യ പുരസ്‌കാരം, കേരള കള്‍ച്ചറല്‍ സെന്റര്‍ പുരസ്‌കാരം, മഹാകവി ജി സ്‌മാരക പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.
Join WhatsApp News
Benjamin 2016-09-21 18:31:58
A great priest. Rest in peace Fr. Ivan. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക