Image

മിഠായിക്കട കണ്ട കുട്ടികളെ പോലെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ കണ്ട മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ സന്തോഷം മറച്ചു വെയ്‌ക്കാന്‍ കഴിയുന്നില്ലന്ന്‌ മെഹബൂബ മുഫ്‌തി

Published on 20 May, 2019
 മിഠായിക്കട കണ്ട കുട്ടികളെ പോലെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ കണ്ട മാധ്യമപ്രവര്‍ത്തകര്‍ക്ക്‌  സന്തോഷം മറച്ചു വെയ്‌ക്കാന്‍ കഴിയുന്നില്ലന്ന്‌ മെഹബൂബ മുഫ്‌തി
എക്‌സിറ്റ്‌ പോള്‍ ഫലങ്ങളെല്ലാം സൂചിപ്പിച്ചത്‌ ഇത്തവണയും ബിജെപി തരംഗം സൃഷിടിക്കുമെന്നാണ്‌.

ഇപ്പോഴിതാ പുറത്തു വന്ന എക്‌സിറ്റ്‌ പോള്‍ ഫലസൂചികകളില്‍ ഭൂരിഭാഗവും എന്‍ ഡി എ അധികാരത്തില്‍ വരുമെന്ന്‌ പ്രവചിച്ചതിനെ പരിഹസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്‌ പി.ഡി.പി നേതാവ്‌ മെഹബൂബ മുഫ്‌തി.

മിഠായിക്കട കണ്ട കുട്ടികളെ പോലെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ കണ്ട മാധ്യമപ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേര്‍ക്കും അവരുടെ മുഖത്തുള്ള സന്തോഷം മറച്ചു വെയ്‌ക്കാന്‍ കഴിയുന്നില്ലെന്ന്‌ മെഹബൂബ മുഫ്‌തി ട്വീറ്റ്‌ ചെയ്‌തു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക