Image

റ്റാമ്പാ കേരളാ സെന്ററില്‍ മെയ് 22 ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന നിരീക്ഷണം

Published on 21 May, 2019
റ്റാമ്പാ കേരളാ സെന്ററില്‍ മെയ് 22 ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന നിരീക്ഷണം
റ്റാമ്പാ: ലോകമെന്പാടുമുള്ള ഇന്ത്യക്കാര്‍  ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ലോകസഭാ തിരഞ്ഞെടുപ്പു ഫലം മലയാളികള്‍ക്ക് ഒരുമിച്ചിരുന്നു കാണുവാനുള്ള അവസരം മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡ ഒരുക്കുന്നു. മെയ് 22 ബുധനാഴ്ച വൈകുന്നേരം 8 മണി മുതല്‍ രാവിലെ 3 മണി വരെയാണ് ഇതിനുള്ള സൗകര്യം എംഎ സിഫ്‌ന് ന്റെ  കേരളാ സെന്ററില്‍ ഒരുക്കിയിരിക്കുന്നത് . റ്റാമ്പായിലും പരിസര പ്രദേശങ്ങളിലിമുള്ള എല്ലാ മലയാളികളെയും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്  ടി ഉണ്ണികൃഷ്ണന്‍ 8133340123 സാല്‍മോന്‍ മാത്യു 8137328824 , സുനില്‍  വര്‍ഗീസ് , സജി കരിമ്പന്നൂര്‍ , സാജന്‍ കോരത്, ജെയിംസ് ചെരുവില്‍ , ബാബു തോമസ് .

അഡ്രസ് . MACF KERALA CENTER , 606 Lenna Ave , SEFFNER , FL


റ്റാമ്പാ കേരളാ സെന്ററില്‍ മെയ് 22 ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന നിരീക്ഷണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക