Image

ചിന്നമ്മ വര്‍ക്കി(84) യുടെ സംസ്‌ക്കാരം നാളെ

Published on 22 May, 2019
ചിന്നമ്മ വര്‍ക്കി(84) യുടെ സംസ്‌ക്കാരം നാളെ
അഞ്ചേരി കാലായില്‍ പറമ്പില്‍ പരേതനായ കെ.റ്റി.വര്‍ക്കിയുടെ ഭാര്യ നിര്യാതയായ ചിന്നമ്മ വര്‍ക്കിയുടെ മൃതദേഹം ഇന്ന് 5 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും നാളെ 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം 3-ന് പരിയാരം സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ സംസ്‌കരിക്കുന്നതുമാണ്. പരേത കുമരകം പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്.

 മക്കള്‍: ലൈസാമ്മ, ജയ, മായ, മനോജ് (അമേരിക്ക).

മരുമക്കള്‍: മാന്തുക തറയില്‍(ഗ്രേസ് വില്ല), ജേക്കബ് ജോണ്‍, മുളന്തുരുത്തി എടംപാടത്ത് ഏബ്രഹാം വര്‍ഗീസ്, ഏബ്രഹാം തോമസ്, വടവാതൂര്‍ കരിമ്പന്നൂര്‍ ജോബിനി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക