Image

നെയ്യാറ്റിന്‍കര യുഡിഎഫ് കണ്‍വെന്‍ഷന്‍: ശക്തനും മുരളീധരനും വിട്ടുനിന്നു

Published on 25 April, 2012
നെയ്യാറ്റിന്‍കര യുഡിഎഫ് കണ്‍വെന്‍ഷന്‍: ശക്തനും മുരളീധരനും വിട്ടുനിന്നു
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനില്‍ നിന്ന് കെ. മുരളീധരനും ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തനും വിട്ടുനിന്നു. ശെല്‍വരാജിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നതിനെ കെ. മുരളീധരന്‍ ആദ്യം മുതല്‍ തന്നെ എതിര്‍ത്തിരുന്നു. നാടാര്‍ സമുദായവും കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതയുടെ ഭാഗമായിട്ടാണ് ശക്തന്‍ വിട്ടുനിന്നതെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക