Image

ശെല്‍വരാജിനെപ്പോലെയുള്ള അവസരവാദികളെ സൃഷ്ടിക്കുന്നത് കോണ്‍ഗ്രസെന്ന് വി.എസ്

Published on 25 April, 2012
ശെല്‍വരാജിനെപ്പോലെയുള്ള അവസരവാദികളെ സൃഷ്ടിക്കുന്നത് കോണ്‍ഗ്രസെന്ന് വി.എസ്
ആലുവ: ശെല്‍വരാജിനെപ്പോലുള്ള അവസരവാദികളെ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ആലുവ ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.എസ്. ശെല്‍വരാജിന് കോണ്‍ഗ്രസ് അംഗത്വം നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു വി.എസ്. എന്നാല്‍ പതിവുശൈലിയില്‍ കടുത്ത വിമര്‍ശനത്തിന് വി.എസ് മുതിര്‍ന്നില്ലെന്നതും ശ്രദ്ധേയമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക