Image

തെരഞ്ഞെടുപ്പിലെ തോല്‍വി അപ്രതീക്ഷിതമെന്ന് കോടിയേരി

Published on 23 May, 2019
തെരഞ്ഞെടുപ്പിലെ തോല്‍വി അപ്രതീക്ഷിതമെന്ന് കോടിയേരി

 തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ തോല്‍വി അപ്രതീക്ഷിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഘടനാ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും കോടിയേരി പറഞ്ഞു.

തോല്‍വിക്കു കാരണം തരംഗമാണെന്നും, ബിജെപി മാറണമെന്ന പ്രചാരണം കോണ്‍ഗ്രസിന് നേട്ടമായെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക