Image

അമിത്‌ ഷായുടെ ലീഡ്‌ അഞ്ചുലക്ഷം കടന്നു

Published on 23 May, 2019
 അമിത്‌ ഷായുടെ ലീഡ്‌ അഞ്ചുലക്ഷം കടന്നു

ഗാന്ധിനഗര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായുടെ ലീഡ്‌ അഞ്ച്‌ ലക്ഷം കടന്നു. മുതിര്‍ന്ന ബിജെപ്‌ നേതാവ്‌ എല്‍.കെ അദ്വാനി ആറ്‌ തവണ മത്സരിച്ച്‌ വിജയിച്ചഗുജറാത്തിലെ ഗാന്ധി നഗര്‍ മണ്ഡലത്തിലാണ്‌ അമിത്‌ ഷായുടെ മിന്നുന്ന പ്രകടനം.

വാരണാസിയില്‍ മോദിയുടെ ലീഡ്‌ മൂന്ന്‌ ലക്ഷം പിന്നിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക