വിജയകരമായ ജീവിതമുന്നേറ്റത്തിനിടയില് മുന്നില്‍ വന്നുമുട്ടുന്ന ചില അനുഭവങ്ങള്‍ പെട്ടെന്ന് നമ്മെ പിടിച്ചു നിര്‍ത്താറുണ്ട്. ചിന്താധീനരാക്കാറുണ്ട്. വഴിതിരിച്ചുവിടാറുണ്ട്. അവയെ തട്ടിമാറ്റി പൊടിതട്ടി മുന്നോട്ടുഗമിക്കാന്‍ നമുക്കാവില്ല. മാനവചരിത്രത്തില്‍ അമ്മാതിരി എമ്പടി സന്ദര്‍ഭങ്ങള്‍ എല്ലാ കാലഘട്ടത്തിലും കാണാന്‍ കഴിയും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല