Image

തെരുവു നായയുടെ കടിയേറ്റ്‌ 9 പേര്‍ ആശുപത്രിയില്‍

Published on 24 May, 2019
തെരുവു നായയുടെ കടിയേറ്റ്‌ 9 പേര്‍ ആശുപത്രിയില്‍

തലശ്ശേരി: തെരുവു നായയുടെ കടിയേറ്റ്‌ 2 വയസുള്ള കുട്ടിയടക്കം 9 പേര്‍ ആശുപത്രിയില്‍. സെയ്‌താര്‍ പള്ളി, പിലാക്കൂല്‍, ഗോപാലപ്പേട്ട, ചാലില്‍ തുടങ്ങി അടുത്തടുത്ത പ്രദേശങ്ങളില്‍ ഉച്ചയോടെയാണ്‌ സംഭവം

 വീട്ടിനുള്ളില്‍ കയറിയും കുട്ടികള്‍ മുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലും നായ ഓടി വന്നു കാലിനും കൈക്കും കടിക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക