Image

ആശംസകളറിയിച്ച രാഹുലിനോട് നന്ദി പറഞ്ഞ് മോദി !

Published on 24 May, 2019
ആശംസകളറിയിച്ച രാഹുലിനോട് നന്ദി പറഞ്ഞ് മോദി !

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ മിന്നും വിജയത്തിന് ആശംസകളറിയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന്റെ ആശംസകള്‍ക്ക് നന്ദിയെന്ന് മോദി ട്വീറ്റ് ചെയ്തു.

നേരത്തെ, ജനവിധി മാനിക്കുന്നുവെന്നും മോദിക്കും എന്‍ഡിഎയ്ക്കും അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക