Image

കോണ്‍ഗ്രസിന്റെ കക്ഷിനേതാവാകാന്‍ പരിഗണിക്കുന്നവരില്‍ തരൂരും മുരളീധരനും കൊടിക്കുന്നില്‍ സുരേഷും

Published on 27 May, 2019
കോണ്‍ഗ്രസിന്റെ കക്ഷിനേതാവാകാന്‍ പരിഗണിക്കുന്നവരില്‍ തരൂരും മുരളീധരനും കൊടിക്കുന്നില്‍ സുരേഷും


ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ്‌ സ്ഥാനത്തേക്ക്‌ മലയാളികളെ പരിഗണിക്കുന്നു.രാഹുല്‍ ഗാന്ധി എറ്റെടുക്കാന്‍ വിസ്സമ്മതിച്ചാല്‍ ആദിര്‍രഞ്‌ജന്‍ ചൗദരി,മനീഷ്‌ തിവാരി എന്നിവര്‍ക്കൊപ്പമ കൊടുക്കുന്നില്‍,ശശി തരൂര്‍,കെ മുരളീധരന്‍ തുടങ്ങയ പേരുകളാണ്‌ പരിഗണിക്കപ്പെടുന്നത്‌.52 സീറ്റാണ്‌ ഇത്തവണ കോണ്‍ഗ്രസിന്‌ ലോക്‌സഭയില്‍ ലഭിച്ചത്‌.

പശ്ചിമ ബംഗാളില്‍ നിന്ന്‌
വിജയിച്ച ആദിര്‍രഞ്‌ജന്‍ ചൗദരി പഞ്ചാബില്‍ നിന്ന്‌ ജയിച്ച മനീഷ്‌ തിവാരി എന്നിവരാണ്‌ പരിഗണിക്കപ്പെടുന്ന പ്രമുഖര്‍.ദീര്‍ഘകാലം ലോക്‌സഭാംഗം ആയിരുന്ന കൊടിക്കുന്നില്‍ സുരേഷിന്‌ ദളിത്‌ പ്രതിനിധിയെന്നത്‌ കൂടുതല്‍ സാധ്യത നല്‌കുന്നു.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക