Image

എല്ലാ റേഷന്‍ സാധനങ്ങളും സപ്ലൈകോ വഴി വിതരണം ചെയ്യാന്‍ അനുമതി

Published on 26 April, 2012
എല്ലാ റേഷന്‍ സാധനങ്ങളും സപ്ലൈകോ വഴി വിതരണം ചെയ്യാന്‍ അനുമതി
ന്യൂഡല്‍ഹി: എല്ലാ റേഷന്‍ സാധനങ്ങളും സപ്ലൈകോ വഴി വിതരണം ചെയ്യാന്‍ കേരളത്തിന് അനുമതി നല്‍കിയതായി കേന്ദ്രമന്ത്രി കെ.വി. തോമസ് അറിയിച്ചു. സംസ്ഥാനം ആവശ്യപ്പെട്ടതനുസരിച്ചാണ് അനുമതി നല്‍കിയത്. എപിഎല്‍ ബിപിഎല്‍ കാര്‍ഡുകളിലൂടെ ലഭിക്കുന്ന മുഴുവന്‍ ഗോതമ്പും ആട്ടയാക്കി വിതരണം ചെയ്യാനും അനുമതി നല്‍കിയതായി അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക