Image

ഭൂമിദാനം: വിസിയുടെ ഭാഗത്തു വീഴ്ചയുണ്ടായെന്ന് മന്ത്രി അബ്ദു റബ്ബ്

Published on 26 April, 2012
ഭൂമിദാനം: വിസിയുടെ ഭാഗത്തു വീഴ്ചയുണ്ടായെന്ന് മന്ത്രി അബ്ദു റബ്ബ്
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല ഭൂമിദാനപ്രശ്‌നത്തില്‍ വൈസ് ചാന്‍സലറുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്.

ഭൂമി നല്‍കാന്‍ സിന്‍ഡിക്കറ്റ് തീരുമാനിച്ചെന്നത് യഥാസമയം സര്‍ക്കാരിനെ വിസി അറിയിക്കേണ്ടതായിരുന്നു.   പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക