Image

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 27000 കോടി ചെലവഴിച്ചെന്ന്‌ റിപ്പോര്‍ട്ട്‌

Published on 04 June, 2019
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 27000 കോടി ചെലവഴിച്ചെന്ന്‌ റിപ്പോര്‍ട്ട്‌

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പണമിറക്കിയത്‌ ബി.ജെ.പി. സെന്റര്‍ഫോര്‍ മീഡിയാ സ്റ്റഡീസ്‌ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ്‌ ബി.ജെ.പി 27000 കോടി ചെലവഴിച്ചെന്ന്‌ റിപ്പോര്‍ട്ടുള്ളത്‌.

തെരഞ്ഞെടുപ്പില്‍ ആകെ 60,000 കോടിയോളം ചെലവഴിച്ചിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഇതില്‍ 45 ശതമാനവും ബി.ജെ.പിയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ശരാശരി ഓരോ ലോക്‌സഭാ മണ്ഡലത്തിലും 100 കോടിയോളം ചെലവഴിച്ചിട്ടുണ്ടാവുമെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക