Image

ഇളയരാജയുടെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ടിവി ചാനലുകളിലും ഉപയോഗിക്കരുത്‌; മദ്രാസ്‌ ഹൈക്കോടതി

Published on 04 June, 2019
 ഇളയരാജയുടെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ടിവി ചാനലുകളിലും ഉപയോഗിക്കരുത്‌; മദ്രാസ്‌ ഹൈക്കോടതി


ചെന്നൈ: ഇളയരാജയുടെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ടിവി ചാനലുകളിലും ഉപയോഗിക്കരുതെന്ന്‌ മദ്രാസ്‌ ഹൈക്കോടതി ഉത്തരവിട്ടു .

റോയല്‍റ്റിയുടെ പേരില്‍ ഇളയരാജയ്‌ക്ക്‌ അനുകൂലമായുള്ള ഉത്തരവ്‌ ചോദ്യം ചെയ്‌ത്‌ ചില ഓണ്‍ലൈന്‍ മ്യൂസിക്‌ കമ്‌ബനികള്‍ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി ഉത്തരവ്‌ . നേരത്തെ പഴയ ഹിറ്റ്‌ ഗാനങ്ങള്‍ വീണ്ടും സിനിമകളില്‍ ഉപയോഗിക്കുന്നതിനെതിരെ ഇളയരാജ രൂക്ഷമായി പ്രതികരിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക