Image

മലയാളത്തിലെ മഹാനടന്റെ വിവരണ വിസ്മയത്താല്‍ പുനര്‍ജനിക്കുന്ന സൂര്യപുത്രന്‍ ഡാലസില്‍

സന്തോഷ് പിള്ള Published on 06 June, 2019
മലയാളത്തിലെ മഹാനടന്റെ വിവരണ വിസ്മയത്താല്‍  പുനര്‍ജനിക്കുന്ന സൂര്യപുത്രന്‍ ഡാലസില്‍
ഡാലസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍  ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രവും,  ഭരതകല തീയേറ്റേഴ്‌സും സംയുക്തമായി അവതരിപ്പിക്കുന്ന സൂര്യപുത്രന്‍ എന്ന ഡ്രാമാസ്‌കോപ്പ്  നൃത്ത സംഗീത നാടക ശില്പത്തിന് കേരളക്കരയിലെ അതുല്യ സിനിമ പ്രതിഭ ശബ്ദ വിവരണം നിര്‍വഹിച്ചിരിക്കുന്നു. മഹാഭാരതത്തിലെ  ദാന ശീലനും, ഇതിഹാസ പുരുഷനുമായ  കര്‍ണ്ണന്‍റെ ജീവിതത്തിലെ സംഭവ ബഹുലമായ ജീവിതത്തിലേക്കുള്ള ഒരെത്തി നോട്ടമാണ് ഈ കലാ രൂപം. ആദ്യത്തെ മൂന്ന് രംഗങ്ങള്‍ മഹാഭാരരത യുദ്ധത്തിന് തൊട്ടുമുമ്പും, അവസാനത്തെ രംഗം യുദ്ധസമയുത്തുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നതായിരിക്കും. ജൂണ്‍ 8 വൈകിട്ട്  5 മണിക്ക് ക്ഷേത്രത്തിലെ സ്പിരിച്ചല്‍ ഹാളില്‍ അരങ്ങേറുന്ന നടാകത്തിന്റെ രംഗത്തും, അണിയറയിലും പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍:

രംഗകഥ, സംഭാഷണം: സന്തോഷ് പിള്ള

സംവിധാനം : ഹരിദാസ് തങ്കപ്പന്‍
ദൃശ്യസാങ്കേതികവും പരസ്യചിത്രവും: ജയ്‌മോഹന്‍
ശബ്ദസാങ്കേതികം: ജ്യോതിക് തങ്കപ്പന്‍
അവതരണസംഗീതം: അശ്വിന്‍ രാമചന്ദ്രന്‍
ഗാനരചന: ഹരിദാസ് തങ്കപ്പന്‍
ആലാപനം: രാജേഷ് പിള്ള
നൃത്തസംവിധാനം: ജനനി രാമചന്ദ്രന്‍
രംഗപടം: ഹരിദാസ് തങ്കപ്പന്‍, അനി ഭാസ്കരന്‍
രംഗമേല്‍നോട്ടം: മനോജ് ചന്ദ്രപ്രകാശ്
വെളിച്ചം: അയ്യപ്പന്‍ കുട്ടി, സേതു പണിക്കര്‍,
നാടകസന്നിവേശം : ഭരതകലാ തീയേറ്റേഴ്‌സ് ഡാലസ്സും,  ശ്രീഗുരുവായൂപ്പന്‍ ക്ഷേത്ര കലാകാരന്മാരും.

രംഗത്ത്

കര്‍ണ്ണന്‍: മനോജ് പിള്ള
ദുര്യോധനന്‍: ഉല്ലാസ് നെല്ലിപ്പുനത്ത്
ഭാനുമതി: രജിത ബാലന്‍
വൃദ്ധ ബ്രാഹ്മണന്‍: രാജേന്ദ്രവാര്യര്‍
ദേവേന്ദ്രന്‍: വിലാസ് കുമാര്‍
കുന്തി: രഷ്മി രൂപേഷ്
ഭടന്‍മാര്‍: രാജേഷ് കൈമള്‍, അരുണ്‍ നായര്‍
തോഴിമാര്‍:  പവിത്ര സുഗതന്‍, സഞ്ജന നെല്ലിപ്പുനത്ത്
യാഗകര്‍മ്മികള്‍: ശ്രീധരന്‍ മാരാര്‍, ശിവാ ഹരിഹരന്‍
കൊട്ടാരനര്‍ത്തകികള്‍: ജനനി രാമചന്ദ്രന്‍, വൈഷ്ണവി രാജഗോപാലന്‍
അര്‍ജ്ജുനന്‍: ജയ് മോഹന്‍
ശ്രീകൃഷ്ണന്‍: ഹരിദാസ് തങ്കപ്പന്‍

കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയവര്‍
കര്‍ണ്ണന്‍: ഹരിദാസ് തങ്കപ്പന്‍
ദുര്യോധനന്‍: ഹരി പിള്ള
അര്‍ജ്ജുനന്‍: ജയ് മോഹന്‍
വൃദ്ധദേവേന്ദ്രന്‍: ശ്രീകുമാര്‍ മടോലില്‍, ദേവേന്ദ്രന്‍ : രാജേഷ് കൈമള്‍
കൃഷ്ണന്‍: ജ്യോതിരാജ്
ഭടന്‍മാര്‍: അരുണ്‍ നായര്‍, രാജേഷ് കൈമള്‍
കുന്തി: ശശിലേഖ ജ്യോതിക്
ഭാനുമതി: മഞ്ചിമ  പ്രശാന്ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക