Image

ജേക്കബ് ഊരാളില്‍ (ചാക്കോ ചേട്ടന്‍, 85) നിര്യാതനായി

Published on 06 June, 2019
ജേക്കബ് ഊരാളില്‍ (ചാക്കോ ചേട്ടന്‍, 85) നിര്യാതനായി
ന്യൂയോര്‍ക്ക്: ജേക്കബ് ഊരാളില്‍ (ചാക്കോ ചേട്ടന്‍, 85) ന്യൂയോര്‍ക്കില്‍ ജൂണ്‍ ആറാം തായതി ിര്യാതനായി. പരേതയായ അന്നക്കുട്ടി ജേക്കബ് ഊരാളില്‍ ആണ് ഭാര്യ.

മക്കള്‍: ജയ ജേക്കബ് സോളമന്‍, ജോബി ജേക്കബ് ഊരാളില്‍, ജിന്‍സി ജേക്കബ് റിച്ചി, ജൂലി ജേക്കബ് മൈക്ക്.

സംസ്കാരം പിന്നീട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക