Image

ഡോ പി ജി വര്‍ഗീസ് ജൂണ്‍ 22 ന് ഡാളസ്സില്‍ പ്രസംഗിക്കുന്നു

പി പി ചെറിയാന്‍ Published on 07 June, 2019
ഡോ പി ജി വര്‍ഗീസ് ജൂണ്‍ 22 ന് ഡാളസ്സില്‍ പ്രസംഗിക്കുന്നു
ഡാളസ്സ്: സുപ്രസിദ്ധ വചന പണ്ഡിതനും, സുവിശേഷ പ്രസംഗികനുമായ ഡോ പി ജി വര്‍ഗീസ് ഡാളസ്സില്‍ വചന പ്രഘോഷണം നടത്തുന്നു.

ഹെവന്‍ലി കോള്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 2005 എല്‍ ബി ജെ ഫ്രീവേയിലുള്ള (ഡാളസ്സ്) ഹാളില്‍ ജൂണ്‍ 22 ശനിയാഴ്ച വൈകിട്ട് 6 മണിക്കാണ് പി ജി വര്‍ഗീസിന്റെ പ്രഭാഷണം ഉണ്ടായിരിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ചര്‍ച്ച് പാസ്റ്റര്‍ റണ്‍ജിത് ജോണ്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്- www.heavenlycoll.com Or പാസ്റ്റര്‍ റണ്‍ജിത് ജോണ്‍-214 422 6208

ഡോ പി ജി വര്‍ഗീസ് ജൂണ്‍ 22 ന് ഡാളസ്സില്‍ പ്രസംഗിക്കുന്നുഡോ പി ജി വര്‍ഗീസ് ജൂണ്‍ 22 ന് ഡാളസ്സില്‍ പ്രസംഗിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക