Image

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചു ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ജഗത് കൃഷ്ണകുമാര്‍ Published on 08 June, 2019
ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചു ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
ലാല്‍ കെയെര്‍സ് ബഹ്‌റൈന്റെ നേതൃത്വത്തില്‍ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചു ജൂണ്‍ 7 വെള്ളിയാഴ്ച  സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ്  ബ്ലഡ് ബാങ്കില്‍ വച്ച് 9മത്  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8  മണി മുതല്‍ ആരംഭിച്ച ക്യാമ്പില്‍ സ്വദേശികളും, വിദേശികളും അടക്കം ഏകദേശം 100 ഓളം ആളുകള്‍ രക്തദാനം ചെയ്തു. ലാല്‍ കെയെര്‍സ്  പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ , ട്രെഷറര്‍ ഷൈജു , മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ ടിറ്റോ ഡേവിസ്, പ്രജില്‍, വൈശാഖ്, അരുണ്‍ നെയ്യാര്‍, രതീഷ്, സോനു, പ്രദീപ്, വിഷ്ണു , തോമസ് ഫിലിപ്പ്  എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചു ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചുചെറിയ പെരുന്നാളിനോട് അനുബന്ധിച്ചു ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചുചെറിയ പെരുന്നാളിനോട് അനുബന്ധിച്ചു ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചുചെറിയ പെരുന്നാളിനോട് അനുബന്ധിച്ചു ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചുചെറിയ പെരുന്നാളിനോട് അനുബന്ധിച്ചു ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക