Image

രാഹുല്‍ ഗാന്ധിക്ക് കെ.എം.സി.സി നേതാക്കള്‍ നിവേദനം നല്‍കി

Published on 10 June, 2019
 രാഹുല്‍ ഗാന്ധിക്ക് കെ.എം.സി.സി നേതാക്കള്‍ നിവേദനം നല്‍കി
ദുബൈ:  പ്രവാസികള്‍ക്ക് അടിയന്തിരമായി പരിഹരിച്ച് കിട്ടേണ്ട പ്രശ്‌നങ്ങള്‍ സംബന്ധിച്ച്  എ.ഐ.സി.സി അധ്യക്ഷനും വയനാട് പാര്‍ലമെന്ററി എം.പിയുമായ  രാഹുല്‍ ഗാന്ധിക്ക് കെ.എം.സി.സി നേതാക്കള്‍  നിവേദനം നല്‍കി.സലാല കെ.എം.സി.സി. ജനറല്‍ സെക്രട്ടറി റഷീദ് കാതിരി ദുബൈ കെ.എം.സി.സി  സെക്രട്ടറി മജീദ് മക്കിമല ഖത്തര്‍ കെ.എം.സി.സി. വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് പൂന്തോടന്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്.വിഷയം പഠിച്ച്  ഗൗരവമായി തന്നെ അധികാര കേന്ദ്രങ്ങളിലവതരിപ്പിച്ച് പരിഹാരത്തിന് പരിശ്രമിക്കുന്ന് രാഹുല്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

 രാഹുല്‍ ഗാന്ധിക്ക് കെ.എം.സി.സി നേതാക്കള്‍ നിവേദനം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക