Image

പോ​ലീ​സു​കാ​രു​ടെ ത​പാ​ൽ വോ​ട്ടി​ൽ തി​രി​മ​റി​യെ​ന്ന ആ​രോ​പ​ണം; അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം

Published on 11 June, 2019
പോ​ലീ​സു​കാ​രു​ടെ ത​പാ​ൽ വോ​ട്ടി​ൽ തി​രി​മ​റി​യെ​ന്ന ആ​രോ​പ​ണം; അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം
കൊ​​​ച്ചി: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പോ​​​ലീ​​​സു​​​കാ​​​രു​​​ടെ ത​​​പാ​​​ൽ വോ​​​ട്ടി​​​ൽ തി​​​രി​​​മ​​​റി ന​​​ട​​​ന്നെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ലെ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന് ഹൈ​​​ക്കോ​​​ട​​​തി കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചു. 

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നി​​​ൽ​​​നി​​​ന്ന് നി​​​ർ​​​ണാ​​​യ​​​ക വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കാ​​​നു​​​ണ്ടെ​​​ന്നും അ​​​തു ല​​​ഭി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​നാ​​​വൂ ​എ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഈ ​​​സാ​​ഹ​​ച​​ര്യ​​​ത്തി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. പോ​​​സ്റ്റ​​​ൽ വോ​​​ട്ട് ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ സ്വ​​​ത​​​ന്ത്ര ക​​​മ്മീ​​ഷ​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. 

കേ​​​സ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി 20 ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ​​​യും റി​​​ട്ടേ​​​ണിം​​ഗ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കു ക​​​ത്ത​​​യ​​​ച്ച​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ഡി​​​ജി​​​പി കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. 

വി​​​വ​​​ര​​​ങ്ങ​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ൽ മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റു​​​ടെ ഉ​​​ത്ത​​​ര​​​വ് വേ​​​ണ​​​മെ​​​ന്ന് കൊ​​​ല്ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റി​​​ട്ടേ​​​ണിം​​ഗ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ മ​​​റു​​​പ​​​ടി ന​​​ൽ​​​കി. 

റി​​​ട്ടേ​​​ണിം​​ഗ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കു സ​​​മ​​​ർ​​​പ്പി​​​ച്ച 13 എ, 13 ​​​സി ഫോ​​​മു​​​ക​​​ളി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട​​​ണ​​​മെ​​​ന്നു കാ​​​ണി​​​ച്ച് ക്രൈം​​​ബ്രാ​​​ഞ്ച് ഐ​​​ജി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു ക​​​ത്തു ന​​​ൽ​​​കി. ഇ​​​തേ​​തു​​​ട​​​ർ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക