Image

ഫിലിപ്പ് ചെറിയാന്‍ റോമാ അസോസിയേഷന്‍ പ്രസിഡന്റായി സ്ഥാനമേറ്റു

Published on 12 June, 2019
ഫിലിപ്പ് ചെറിയാന്‍ റോമാ അസോസിയേഷന്‍ പ്രസിഡന്റായി സ്ഥാനമേറ്റു
ന്യു യോര്‍ക്: റോക്ക്‌ലാന്‍ഡ് മലയാളി അസോസിയേഷന്‍ (റോമ)പ്രസിഡന്റായി ഫിലിപ്പ് ചെറിയാന്‍ (സാം) മെയ് പതിനഞ്ചിനു സ്ഥാനം ഏറ്റു.
വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ച് സംഘടനാ പാടവം തെളിയിച്ചിട്ടുള്ള ഫിലിപ്പ് ചെറിയാന്‍ ഫോമായിലും സജീവമാണ്.
സംഘടനയെ അടുത്ത തലത്തിലേക്കുയര്‍ത്തുന്നതിനു പരിശ്രമിക്കുമെന്നും കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുമെന്നും അദ്ധേഹം അറിയിച്ചു. മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള എല്ലാ പ്രവര്‍ത്തനനങ്ങളിലും മുന്നിലുണ്ടാകും.
റോയ് ചെങ്ങന്നൂര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണു ഫിലിപ്പ് ചെറിയാനെ തെരെഞ്ഞെടുത്തത്
Join WhatsApp News
Babu k james 2019-06-13 08:46:08
What happened Mr Roy Chengannur?A very good excellent leadership man!very long time president of Roma president!
vayanakkaran 2019-06-13 09:22:49
കഴിഞ്ഞ പത്തു വർഷമായി റോമ എന്ന സംഘടന
ഉണ്ടോ എന്നുപോലും ആർക്കും അറിയത്തില്ല. ഒരു 
പ്രവർത്തനവും ഇല്ല. ഇതുവരെ ഒന്നും ചെയ്തതായി
അറിയത്തുമില്ല. ഫോമയിൽ കടന്നുകൂടുവാനായി ഒരു 
പ്രസ്ഥാനം.
ഞാനും അളിയനും 2019-06-13 13:48:05
അഭിന്ദനം അഭിനടനം അതികേമ അഭിനയം 
മെമ്പര്‍ ഇല്ലാത്ത സങ്ങടനയിലേക്ക്  എല്ലാവര്ക്കും സ്വാഗതം 
ഇപ്പോള്‍ ഉള്ള മെംബേര്‍സ് ഞാനും അളിയനും പിന്നെ അളിയന്‍റെ അളിയനും - അത് ഞാന്‍ 
നാരദന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക