Image

മു​ഖ്യ​മ​ന്ത്രി​യു​ടെ ശൈ​ലി മാ​റ്റാ​നാ​കി​ല്ല ; കാ​നം രാ​ജേ​ന്ദ്ര​ന്‍

Published on 13 June, 2019
മു​ഖ്യ​മ​ന്ത്രി​യു​ടെ ശൈ​ലി മാ​റ്റാ​നാ​കി​ല്ല ; കാ​നം രാ​ജേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പുരം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ശൈ​ലി മാ​റ്റാ​നാ​കി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. ഇതേ ശൈ​ലി ഉ​ള്ള​പ്പോ​ള്‍ ത​ന്നെ​യാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യ​തെ​ന്നും ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ജ​യി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ര​യും പ്രാ​യ​മാ​യ വ്യ​ക്തി​യു​ടെ ശൈ​ലി ഞ​ങ്ങ​ള്‍​ക്ക് മാ​റ്റാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ശൈ​ലി സ്വാ​ധീ​നി​ച്ചെ​ന്ന് സി​പി​ഐ എ​ക്സി​ക്യൂ​ട്ടി​വി​ല്‍ വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നു. വി​ക​സ​ന​നേ​ട്ട​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന് ഇ​ത് ത​ട​സ​മാ​യെ​ന്നും എ​ക്സി​ക്യൂ​ട്ടി​വ് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. കാ​ര്‍​ട്ടൂ​ണ്‍ വി​വാ​ദ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​നെ​യും കാ​നം വി​മ​ര്‍​ശി​ച്ചു. അ​വാ​ര്‍​ഡ് പു​ന​പ​രി​ശോ​ധി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ​യാ​ണ് കാ​നം രം​ഗ​ത്തെ​ത്തി​യ​ത്.

Join WhatsApp News
Vijay Kumar 2019-06-13 13:20:23
Hey Mister!!!!! Who ask you to change his
"""UNACCEPTABLE ATTITUDE""".  Let him
keep his ""SELF STYLED/ONE MAN RULE
SYSTEM or DIRTY or UNACCEPTABL
ATTITUDE , who cars??  However we, Kerala
Janathas knows well to give him/you and your
Party a strong befit reply; that is what
we Kerala People showed you all at the
election.; which we can be repeated at all times too;
hence your party will be vanished from Kerala
as did in Bengal, ok??????
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക