Image

തോമസ് ഡാനിയേല്‍ (76) ന്യൂ ജേഴ്‌സിയില്‍ നിര്യാതനായി

Published on 13 June, 2019
തോമസ് ഡാനിയേല്‍ (76) ന്യൂ ജേഴ്‌സിയില്‍ നിര്യാതനായി
ന്യൂ ജേഴ്‌സി: എളമ്പള്ളില്‍ പള്ളിക്കല്‍ കൊച്ചുതുണ്ടില്‍ തോമസ് ഡാനിയേല്‍ (തങ്കച്ചന്‍  76) ന്യൂ ജേഴ്‌സിയില്‍ നിര്യാതനായി. ഭാര്യ ഏലിയാമ്മ തോമസ്. പരേതന്‍ ന്യൂ ജേഴ്‌സി, റ്റീനക് സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ സഭാംഗമാണ്.

മക്കള്‍: ലൗസി, ലവ്‌ലി, ലാലി

മരുമക്കള്‍: ജോണ്‍ മാത്യു (പരേതന്‍), ഷിബു, ബേസില്‍.

കൊച്ചുമക്കള്‍: ജസ്റ്റിന്‍, ജൂലി, ആന്‍ജെല, ആന്‍ഡ്രൂ, ജോയല്‍, ജോസിലിന്‍.

സഹോദരങ്ങള്‍: ഡാനിയേല്‍, ശാമുവേല്‍, വര്ഗീസ്, അലക്‌സ്, ലീലാമ്മ.

 പൊതുദര്‍ശനം ജൂണ്‍ 13 നു വ്യാഴാഴ്ച വൈകിട്ട് 5.30  മുതല്‍ 9  വരെ ന്യൂ ജേഴ്‌സിയില്‍ (70 Cedar Ln, Teaneck, NJ 07666) വച്ചും, സംസ്‌കാര ശിശ്രുഷകള്‍ വെള്ളിയാഴ്ച 9.30  (70 Cedar Ln, Teaneck, NJ 07666) വച്ച് നടന്നതിന് ശേഷം സംസ്‌കാരം  George Washington Memorial Park, 234 Paramus Rd, Paramus, NJ 07652 വച്ചും നടത്തപ്പെടും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക