Image

മൂന്ന്‌ നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികളെ കാണാതായി

Published on 14 June, 2019
മൂന്ന്‌ നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികളെ കാണാതായി

അടൂര്‍ : മൂന്ന്‌ നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികളെ കാണാതായിയെന്ന്‌ പരാതി.പത്തനംതിട്ട അടൂരിലാണ്‌ സംഭവം നടന്നത്‌. 

അടൂര്‍ വേദ ആയുര്‍വേദ ആശുപത്രിയിലെ വിദ്യാര്‍ത്ഥിനികളെയാണ്‌ ഇന്നലെമുതല്‍ കാണാനില്ലെന്ന്‌ കാണിച്ച്‌ കോളേജ്‌ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്‌. അടൂര്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക