Image

ബി​ഹാ​റി​ൽ മ​സ്തി​ഷ്ക​ജ്വ​ര മ​ര​ണം തു​ട​രു​ന്നു; മ​ര​ണ​സം​ഖ്യ 83 ആ​യി

Published on 15 June, 2019
ബി​ഹാ​റി​ൽ മ​സ്തി​ഷ്ക​ജ്വ​ര മ​ര​ണം തു​ട​രു​ന്നു; മ​ര​ണ​സം​ഖ്യ 83 ആ​യി
പാ​റ്റ്ന: ബി​ഹാ​റി​ൽ മ​സ്തി​ഷ്ക​ജ്വ​ര മ​ര​ണം തു​ട​രു​ന്നു. ആ​റു കു​ട്ടി​ക​ൾ കൂ​ടി മ​രി​ച്ച​തോ​ടെ ശ​നി​യാ​ഴ്ച ആ​കെ മ​ര​ണ​സം​ഖ്യ 83 ആ​യി ഉ​യ​ർ​ന്നു. 

എ​സ്ക​ഐം​സി​എ​ച്ച് ആ​ശു​പ​ത്രി, കേ​ജ​രി​വാ​ൾ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മൂ​ന്നു കു​ട്ടി​ക​ൾ വീ​ത​മാ​ണു മ​രി​ച്ച​ത്. 250 കു​ട്ടി​ക​ൾ രോ​ഗം ബാ​ധി​ച്ചു വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 

ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന ക​ടു​ത്ത പ​നി​യാ​ണ് അ​ക്യൂ​ട്ട് എ​ൻ​സി​ഫി​ലി​റ്റി​സ് സി​ൻ​ഡ്രോം എ​ന്ന മ​സ്തി​ഷ്ക​ജ്വ​രം. ഇ​തു പ​ര​ത്തു​ന്ന​തു കൊ​തു​കു​ക​ളാ​ണ്. പ​ത്തു​വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ​യാ​ണു സാ​ധാ​ര​ണ​യാ​യി ഈ ​പ​നി ബാ​ധി​ക്കു​ക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക