Image

നവാസ്‌ മട്ടാഞ്ചേരി സി.ഐയായി ചുമതലയേറ്റു

Published on 17 June, 2019
നവാസ്‌ മട്ടാഞ്ചേരി സി.ഐയായി ചുമതലയേറ്റു
 കൊച്ചി: മേലുദ്യോഗസ്ഥന്‍ ശകാരിച്ചതില്‍ മനംനൊന്ത്‌ വീടുവിട്ടിറങ്ങി തിരികെയെത്തിയ എറണാകുളം സെന്‍ട്രല്‍ മുന്‍ സി.ഐ വി.എസ്‌. നവാസ്‌ മട്ടാഞ്ചേരി സി.ഐയായി ചുമതലയേറ്റു. 

സംഭവത്തില്‍ ആരോപണ വിധേയനായ എ.സി.പി പി.എസ്‌.സുരേഷ്‌ മട്ടാഞ്ചേരി ഡി.സി.പിയായും ചുമതലയേറ്റു. സിറ്റി പൊലീസ്‌ കമ്മീഷണര്‍ വിജയ്‌ സാഖറെയുമായി ഇരുവരും കൂടിക്കാഴ്‌ച നടത്തി. താനും നവാസും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും നല്ല സുഹൃത്തുക്കളാണെന്നും സുരേഷ്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക