ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെന്ന് പ്രധാനമന്ത്രി
Published on 28 April, 2012
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില
വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്.
രാജ്യാന്തര വിപണിയില്‍ ഇന്ധനവില ഉയര്ന്നുനില്ക്കുന്നത് ഇന്ത്യന്‍ സമ്പദ്
വ്യവസ്ഥയ്ക്ക് ദോഷകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ധനവില
വര്‍ധിപ്പിക്കുമ്പോള്‍ സാധാരണക്കാരുടെ താല്പര്യംകൂടി
സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഊര്‍ജമേഖലയില്‍ ഇന്ത്യ
നേരിടുന്നത് കനത്ത വെല്ലുവിളിയാണ്. ആഗോളവിലയും ആഭ്യന്തരവിലയും
നീതിയുക്തമാവണമെന്നും പഞ്ചാബിലെ ഭദീന്ദ എണ്ണശുദ്ധീകരണശാല ഉദ്ഘാടനം
ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല