Image

കുവൈത്തില്‍ രക്തദാന ക്യാമ്പ്

Published on 19 June, 2019
കുവൈത്തില്‍ രക്തദാന ക്യാമ്പ്

കുവൈത്ത്: എറണാകുളം റെസിഡന്റ്‌സ് അസോസിയേഷന്‍ 'കേര' , സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ജൂണ്‍ 21 ന് ജാബ്ബറിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9 മുതല്‍ ആരംഭിക്കുന്ന ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍മാരായ അനില്‍ കുമാര്‍ , സെബാസ്റ്റ്യന്‍ പീറ്റര്‍ എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക