Image

കുളുവില്‍ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 15 മരണം

Published on 20 June, 2019
കുളുവില്‍ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 15 മരണം


ഛണ്ഡീഗഡ്‌: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ അമ്‌ബതോളം യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 15 പേര്‍ മരിച്ചു. അതേ സമയം മരണനിരക്ക്‌ ഉയരുമെന്നാണ്‌ പ്രാഥമിക നിഗമനം.

നിരവധി പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.ബസിന്റെ മുകളിലടക്കം യാത്രക്കാരുണ്ടായിരുന്നതായാണ്‌ റിപ്പോര്‍ട്ട്‌. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക