Image

പുഷ്പഗിരി വാഹനം യുവമോര്‍ച്ച തടഞ്ഞു

Published on 07 July, 2011
പുഷ്പഗിരി വാഹനം യുവമോര്‍ച്ച തടഞ്ഞു
പുഷ്പഗിരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളെയും കൊണ്ടുവന്ന വാഹനം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
വാഹനത്തിന്റെ ടയറിന്റെ കാറ്റ് അഴിച്ചുവിട്ട പ്രതിഷേധക്കാര്‍ എംസി റോഡില്‍ ഏറെ നേരം ഗതാഗതവും സ്തംഭിപ്പിച്ചു. ഒടുവില്‍ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക