Image

ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റിന് അടിച്ചു വീഴ്ത്തിയ ബിജെപി എംഎൽഎ അറസ്റ്റിൽ

Published on 27 June, 2019
ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റിന് അടിച്ചു വീഴ്ത്തിയ ബിജെപി എംഎൽഎ അറസ്റ്റിൽ
ഇൻ​​​​​ഡോ​​​​​ർ: വാ​​​​​ഗ്വാ​​​​​ദ​​​​​ത്തി​​​​​നി​​​​​ടെ സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നെ ക്രി​​​​​ക്ക​​​​​റ്റ് ബാ​​​​​റ്റി​​​​​ന് അ​​​​​ടി​​​​​ച്ചു വീ​​​​​ഴ്ത്തി​​​​​യ കേ​​​​​സി​​​​​ൽ ബി​​​​​ജെ​​​​​പി നേ​​​​​താ​​​​​വ് കൈ​​​​​ലാ​​​​​ഷ് വി​​​​​ജ​​​​​യ്‌​​​​​വ​​​​​ർ​​​​​ഗി​​​​​യ​​​​​യു​​​​​ടെ മ​​​​​ക​​​​​നും പാ​​​​​ർ​​​​​ട്ടി എം​​​​​എ​​​​​ൽ​​​​​എ​​​​​യു​​​​​മാ​​​​​യ ആ​​​​​കാ​​​​​ശ് വി​​​​​ജ​​​​​യ്‌​​​​​വ​​​​​ർ​​​​​ഗി​​​​​യ​​​​​യെ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. ജാ​​മ്യം നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ട ആ​​കാ​​ശി​​നെ ജ​​യി​​ലി​​ല​​ട​​ച്ചു.

കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ പൊ​​​​​ളി​​​​​ക്കു​​​​​ന്ന​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് പ്ര​​​​​ദേ​​​​​ശ​​​​​വാ​​​​​സി​​​​​ക​​​​​ൾ ന​​​​​ട​​​​​ത്തി​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​നെ​​​​​ത്തി​​​​​യ എം​​​​​എ​​​​​ൽ​​​​​എ, മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​രും പോ​​ലീ​​സും നോ​​​​​ക്കി​​​​​നി​​​​​ൽ​​​​​ക്കെ​​​​​യാ​​​​​ണ് മൊ​​​​​ബൈ​​​​​ലി​​​​​ൽ സം​​​​​സാ​​​​​രി​​​​​ച്ചു​​​​​കൊ​​​​​ണ്ടു​​​​​നി​​​​​ന്ന ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നെ ബാ​​​​​റ്റി​​​​​ന​​​​​ടി​​​​​ച്ചു വീ​​​​​ഴ്ത്തി​​​​​യ​​​​​ത്. ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​യി​​​​​ൽ വൈ​​​​​റ​​​​​ലാ​​​​​യ​​​​തോ​​​​ടെ ആ​​​​​കാ​​​​​ശി​​​​​നും മ​​​​​റ്റ് പ​​​​​ത്തു പേ​​​​​ർ​​​​​ക്കു​​​​​മെ​​​​​തി​​​​​രേ പോ​​​​​ലീ​​​​​സ് കേ​​​​​സെ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ആ​​​​​ദ്യം അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ക, പി​​​​​ന്നീ​​​​​ട് ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണ് ബി​​​​​ജെ​​​​​പി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ഞ​​​​​ങ്ങ​​​​​ൾ പ​​​​​ഠി​​​​​ച്ച​​​​​തെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള ആ​​​​​കാ​​​​​ശി​​​​​ന്‍റെ മ​​​​​റു​​​​​പ​​​​​ടി. മു​​​​​നി​​​​​സി​​​​​പ്പ​​​​​ൽ ഏ​​​​​രി​​​​​യ​​​​​യി​​​​​ൽ നി​​​​​ർ​​​​​മി​​​​​ച്ച കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ ജീ​​​​​ർ​​​​​ണാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​ണെ​​​​​ന്ന് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി പൊ​​​​​ളി​​​​​ക്കാ​​​​​നാ​​​​​ണ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ​​​​​ത്തി​​​​​യ​​​​​ത്. സ്ഥ​​​​​ലം കോ​​​​​ൺ​​​​​ഗ്ര​​​​​സു​​​​​കാ​​​​​ർ കൈ​​​​​യേ​​​​​റാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന് ആ​​​​​രോ​​​​​പി​​​​​ച്ച് പ്ര​​​​​ദേ​​​​​ശ​​​​​വാ​​​​​സി​​​​​ക​​​​​ൾ പ്ര​​​​ക്ഷോ​​​​ഭം തു​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നു. ഇ​​​​വ​​​​ർ​​​​ക്കൊ​​​​പ്പം ചേ​​​​ർ​​​​ന്ന എം​​​​എ​​​​ൽ​​​​എ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ​​​​ടു ക​​​​യ​​​​ർ​​​​ത്തു സം​​​​സാ​​​​രി​​​​ച്ച് താ​​​​ൻ കൊ​​​​ണ്ടു​​​​വ​​​​ന്ന ക്രി​​​​ക്ക​​​​റ്റ് ബാ​​​​റ്റു​​​​കൊ​​​​ണ്ട് അ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. എം​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് മു​​​​​നി​​​​​സി​​​​​പ്പ​​​​​ൽ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നി​​​​​ലെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ കെ​​​​​ട്ടി​​​​​ട​​​​ങ്ങ​​​​ൾ പൊ​​​​​ളി​​​​​ക്കു​​​​​ന്ന​​​​​തു നി​​​​​ർ​​​​​ത്തി​​​​​വ​​​​​ച്ച് പ്ര​​​​​തി​​​​​ഷേ​​​​​ധ ജാ​​​​​ഥ ന​​​​​ട​​​​​ത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക