Image

കടക്കു പുറത്ത് (ലേഖനം: സാം നിലമ്പള്ളില്‍)

Published on 01 July, 2019
കടക്കു പുറത്ത് (ലേഖനം: സാം നിലമ്പള്ളില്‍)
അടുത്തകാലത്ത് വളരെ പ്രശസ്തമായിതീര്‍ന്ന, പത്രമാധ്യമങ്ങളും, ചാനലുകാരും ആരോപണമായും ആക്ഷേപഹാസ്യമായും പ്രയോഗിക്കുന്ന ഒന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍, കടക്കു പുറത്ത് എന്നുള്ളത്.അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തിന് ഉദാഹരണമായിട്ടാണ് അവര്‍ ഈ വാക്കുകളെ ഉദ്ധരിക്കുന്നത്. പത്രസ്വാതന്ത്രത്തിന്റെ പേരില്‍ ഇക്കൂട്ടര്‍  വേണ്ടിടത്തും വേണ്ടാത്തിടത്തും കയറിച്ചെന്ന് മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്ന പ്രകോപനകരമായ ചോദ്യങ്ങള്‍ ചോദിക്കുന്നതിനാലാണ് അദ്ദേഹത്തിന് ഇങ്ങനെ ആജ്ഞാപിക്കേണ്ടിവന്നത്.എത്ര പ്രകോപനകരമായ ചോദ്യങ്ങള്‍ ചോദിച്ചാലും മുപ്പത്തിരണ്ട് പല്ലും പുറത്തുകാണിച്ച് തങ്ങള്‍ ജനപ്രതിനിധികളാണെന്നും പത്രധര്‍മ്മത്തെ ബഹുമാനിക്കുന്നവരാണെന്നും അഭിനയിക്കുന്ന രാഷ്ട്രീയക്കാരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പിണറായി വിജയന്‍ അത്തരക്കാരില്‍നിന്ന് വ്യത്യസ്തനാണ്. എന്തുപറയണമെന്നും എന്ത് പറയരുതെന്നും ഉത്തമബോധ്യമുള്ള ആളാണ്താനെന്നും ഒരുകോലും മുഖത്തേക്കുനീട്ടി നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മറുപടി പറയിപ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ നടക്കില്ലെന്നുമാണ് മുഖ്യമന്ത്രി പത്രക്കാരോട് പറഞ്ഞത്.

പത്രസ്വാതന്ത്രത്തിന്‍െറ പേരില്‍ മാധ്യമങ്ങള്‍ വായനക്കാരെ വിഠികളാക്കികൊണ്ടിരിക്കയാണെന്ന് കുറച്ചുപേര്‍ക്കെങ്കിലും മനസിലാകും. തങ്ങളുടെ രാഷ്ട്രീയ മതവിശ്വാസങ്ങള്‍ക്കനുസരണമായി വാര്‍ത്തകളെ വളച്ചൊടിച്ച് ജനങ്ങള്‍ക്ക് വിളമ്പുന്ന മാധ്യമങ്ങളോട് പ്രതികരിക്കേണ്ടത് മിസ്റ്റര്‍ വിജയന്‍ ചെയ്തതുപോലെയാണ്. പത്രമുതലാളിമാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെമേല്‍ അടിച്ചേല്‍പിക്കുയല്ല പത്രധര്‍മ്മം. ഓരോ പത്രങ്ങളും ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെ അല്ലെങ്കില്‍ മതങ്ങളുടെ പ്രചരണോപാധിയായി മാറിയിരിക്കുന്ന കാലഘട്ടത്തില്‍ വാര്‍ത്തകള്‍ അതോടെവിഴുങ്ങതെ സ്വന്തമായി അഭിപ്രായം രൂപീകരിക്കാന്‍ വായനക്കരന്‍ തയ്യാറാകേണ്ടതാണ്.

കേരളത്തിലും അമേരിക്കയിലും ലോകത്തെവിടെ ആയാലും നമ്മള്‍ കണ്ടുവരുന്നത് മാധ്യമങ്ങളുടെ ഇത്തരത്തിലുള്ള അടിച്ചേല്‍പിക്കലാണ്. കേരളത്തില്‍ ഓരോപത്രവും ഓരോ ടീവി ചാനലും ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജിഹ്വയായിട്ടാണ് അറിയപ്പെടുന്നത്. ഒരു സാധാരണക്കാരനോട് അഭിപ്രയംചോദിച്ചല്‍ അവന് സ്വന്തമായിട്ടൊന്നും പറയാനില്ല. മനോരമയില്‍ അല്ലെങ്കില്‍ ദേശാഭിമാനിയില്‍ താന്‍വായിച്ചതാണല്ലോ എന്നായിരിക്കും മറുപടി.  ഏതെങ്കിലും ഒരു പത്രത്തിന്റെ അഭിപ്രയമായിരിക്കും അവനുള്ളത്.  അതായത് എവിടെയോയുള്ള ഒരു പത്രമുതലാളിയുടെ അഭിപ്രായം. പത്രങ്ങള്‍ വായനക്കാനെ ബ്രെയിന്‍വാഷ് ചെയ്യുകയാണെന്നുപറഞ്ഞാല്‍ അതിശയോക്തിയല്ല.

 ഇവിടെ അമേരിക്കയില്‍ സിഎന്‍എന്‍ പോലുള്ള ചാനലുകളും ന്യുയോര്‍ക്ക് ടൈംസുംപോലുള്ള പത്രങ്ങളും പ്രസിഡണ്ട് ട്രംമ്പ് അധികാരത്തില്‍ കയറിയതുമുതല്‍ അദ്ദേഹത്തിനെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കയാണ്. അദ്ദേഹം ചെയ്യുന്ന നല്ലകാര്യങ്ങള്‍പോലും അവര്‍ക്ക് സ്വീകാര്യമല്ല. നിങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിയുടെ ജിഹ്വയായി പ്രവര്‍ത്തിച്ചുകൊള്ളു. പക്ഷേ, ജനങ്ങളെല്ലാം വിഠികളാണെന്ന് വിചാരിക്കരുത്. വാര്‍ത്ത വായിക്കുന്ന ആള്‍പോലും താന്‍ പറയുന്നകാര്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടാവില്ല. അയാള്‍ ജീവിക്കാനുള്ള ശമ്പളത്തിനുവേണ്ടി മുതലാളിക്കുവേണ്ടി ജോലിചെയ്യുന്നു. തന്റെസ്വന്തം അഭിപ്രായം രേഖപ്പെടുത്താന്‍ അവന് സാധിക്കില്ല. അധവാ പ്രകടിപ്പിച്ചാല്‍ പടിക്കുപുറത്തായിരിക്കും സ്ഥാനം.

ജനാധിപത്യത്തില്‍ ജനങ്ങള്‍ വസ്തുതകളെ തിരിച്ചറിയാന്‍ കഴിവുള്ളവരായിരിക്കണം. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ചട്ടുകമായിത്തീരാന്‍ ഇടയാകരുത്, ഒരുത്തനുവേണ്ടിയും സിന്ദാബാദ് വിളിക്കരുത്, തെരുവിലിറങ്ങി ജാഥയുടെ കണ്ണിയായി തീരരുത്. വസ്തതകളെ തിരിച്ചറിഞ്ഞ് വോട്ടുചെയ്യണം. "അളിയന്‍ കമ്മ്യൂണിസ്റ്റായതുകൊണ്ട് ഞാനും കമ്മ്യൂണിറ്റാ’ എന്നരീതിയിലുള്ള അഭിപ്രായങ്ങള്‍ പാടില്ല. ജനാധിപത്യം വിജയിക്കണമെങ്കില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ സ്വീകരിക്കണം.

 ജനാധിപത്യത്തിന്റെ ദൂഷ്യങ്ങളാണ് ഇന്‍ഡ്യന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പലപ്രവശ്യം ഞാന്‍ എഴുതിയിട്ടുള്ളതാണ്. സ്വാതന്ത്ര്യമെന്നുപറഞ്ഞാല്‍ എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യമാണെന്ന് ചിലരെങ്കിലും ധരിച്ചുവെച്ചിരിക്കുന്നു. ഈ ദുഷ്പ്രവണതയാണ് പൊതുജനജീവിതം ദുസ്സഹമാക്കി തീര്‍ത്തിരിക്കുന്നത്. ഗുണ്ടകള്‍ നിയമം കയ്യിലെടുക്കുന്നു. അവരെ സംരക്ഷിക്കാന്‍ രാഷ്ട്രീയക്കാരുണ്ട്. നിയമം അനുസരിക്കാന്‍ ജനങ്ങള്‍ക്ക് താത്പര്യമില്ല. സ്വന്തം താത്പര്യങ്ങള്‍ക്ക് ഉപരിയാണ് രാഷ്ട്രമെന്ന് എത്രപേര്‍ ചിന്തിക്കുന്നു.

ഞാന്‍ ബിജെപിക്കാരനല്ലെങ്കിലും മോദി അധികാരത്തില്‍ കയറിയതിനെ സ്വാഗതം ചെയ്യുന്നു. രാജ്യംഭരിക്കുന്നത് ഒറ്റകഷിയായിരിക്കുന്നതാണ് അഭികാമ്യം. ഇരുപതോ മുപ്പതോ ചെറുകക്ഷികള്‍ചേര്‍ന്ന് മുന്നണിയുണ്ടാക്കി ഭരിച്ചാല്‍ അഴിമതിയുടെ ഉത്സവമായിക്കും ഫലം. മന്‍മോഹന്‍ സിങ്ങിന്റെ രണ്ടാമൂഴം പരാജയപ്പെട്ടത് അതുകൊണ്ടാണ്.

രാഷ്ട്രനിര്‍മാണത്തില്‍ പത്രങ്ങളുടെ പങ്ക് വളരെവലുതാണ്. ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ധര്‍മം എത്രപത്രങ്ങള്‍ നിര്‍വഹിക്കുന്നു. പലരും ജനങ്ങളുടെ നിലവാരത്തിലേക്ക് താഴ്ന്ന് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണംകൂട്ടുകയെന്ന ഒറ്റലക്ഷ്യത്തോടെയാണ് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. അവരോട് 'കടക്കൂ പുറത്ത്’ എന്നുപറയാന്‍ ധൈര്യംകാട്ടിയ പിണറായി വിജയന്‍ അഭിനന്ദനം അര്‍ഘിക്കുന്നു.

മുറിവാല്.

ഒരേസമയം പിണറായി വിജയനേയും മോദിയേയും ട്രംമ്പിനേയും വാഴ്ത്തുന്ന എന്റെനയത്തെ ചിലയാളുകള്‍ വിമര്‍ശ്ശിക്കാറുണ്ട്. ശരി ആരുചെയ്താലും സത്യം ആരുപറഞ്ഞാലും അതിനെ സ്വീകരിക്കുക എന്നുള്ളതാണ് എന്റെശീലം. ചെകുത്താന്‍ നന്മചെയ്താലും ഞാനതിനെ വാഴ്ത്തും.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com.


Join WhatsApp News
Why Do People Follow Tyrants? 2019-07-01 15:12:09
"Why Do People Follow Tyrants?
History repeats itself, because of human nature.
 
Time and time again in history, and today even everywhere in workplaces and beyond, it seems that a certain personality type keeps cropping up in positions of power: the tyrant. They are strikingly similar: charismatic, charming, but also calculating and cruel. They tend to have a blend of narcissistic and antisocial personality disorder traits such as lack of empathy, grandiosity, thirst for power and control, lying and deceit, indifference to conventional laws or rules or morality, and more. The noted psychoanalyst Otto Kernberg and others often coined this type the “malignant narcissist.”

But while people often discuss the history of malignant behavior and records of sadism and the horrific aftermath of these tyrants, what is discussed less often is that these leaders do not and cannot rise in a vacuum; they come to power on the backs of the masses they ultimately disdain and discard at will. It’s the people who follow these bully dictator types that we need to examine and reflect on as well; why do people worship and enable these leaders? What is it in human nature that makes us vulnerable to this repeated cycle of cruelty and danger?

Here I focus on some of voluntary reasons people follow tyrants, although clearly these types also excel at abuse and involuntary manipulation and coercion of people to their own ends, such as blackmail, outright threats, gaslighting, leverage and control through associated friends and family members, and more. But with surprising ease, people also can easily worship and follow tyrants willingly.

1. Need/craving for strong parental figures

One fundamental concern in human nature, that draws them to the idea of a higher authority or power, is the need for an idealized parental figure. Partly because while growing up, parents loom large as the overseers of your consciousness, or conversely can devastate you with their absence or cruelty. They are the basis for your survival during childhood; and even moreso maybe when things go awry with flawed parents or parental figures, for many, the craving for the support of a strong, perfect-seeming, powerful “parent” only increases. Unfortunately, this thirst for such a figure can obscure one to the truth that no such perfect figure exists; and a tyrannical leader can easily exploit and thrive off of this unquestioning worship.

2. Assuming the best in others/faith/naïve idealism

Sometimes, unfortunately, it’s our good will and faith in human kindness that can doom us to manipulation. In a healthy society, mutual trust is a cornerstone of community strength, in exchange for abiding by general moral rules of community support. But sometimes that leaves us vulnerable to those who don’t play by the same rules we do. We assume that any human being will appreciate or exchange the same social contract of mutual respect and generosity and empathy and fairness that most of us try to strive for. But sadly, we underestimate the machinations of sociopaths who mimic and use this generosity while at their core, having no concern for others. We assume the best of each other, which works in many cases, but is also an Achilles heel to the cold exploitativeness of sociopathic behavior. Complicating matters is that such behavior occurs on a spectrum; clear and obvious “rulebreakers” like serial killers are one thing, but what about those who still abide by certain social graces on the surface, while at their core just pursuing their self-interest to varying degrees? Where do we draw the line between paranoid mistrust and oblivious naiveté? This grey zone of trust is where sociopaths thrive.

3. Wish fulfillment/admiration of transgressive behavior, confidence On some level, maybe we ourselves admire or envy the shark, even if we feel held back in our own lives for whatever reason from eating prey. Whether you are a secret shark yourself lying in wait, seeing where you can bend the rules one day, or whether you envy what they win for themselves: the confidence, the power, the money, because you feel those are impossible goals for yourself, maybe you identify with and admire predatory behavior on some level. Maybe on some level, you admire the dark side that you suppress within yourself, or feel you couldn’t pursue due to other constraints in your life, and you enjoy the apparent freedom with which those individuals break rules and achieve glory.

4. Drawn to superficial markers (money, looks, status)

Humans are sadly status-oriented creatures, partly due to evolutionary behavior. The animal with the brightest plumage, who beats their chest the loudest, who appear with certain desirable physical attributes, who present themselves as special or unusual gets more mating attention. Even babies and children are drawn to certain faces perceived as “attractive.” And particularly in our modern capitalist society, we are obsessed with markers of material superficial success: the clothes, the car, the name-brand degrees, the managerial titles, the fame and glamour, and more. On some level, we all fall for the simple gambit of admiring these markers, whatever they may be. Unfortunately, these markers usually have no correlation to morality or kindness or depth of human character. They are badges of entitlement for show, and we can’t help giving them credit.

5. Feeling weak/uncertain in our own lives


When people feel a lack of control in their own lives, they turn to fantasy figures or escapist outlets to regain a sense of power and ego strength. Sometimes they turn to religion and its all-powerful idealized figures, but more often, they turn to figureheads in their lives, be it celebrities, idols, and people who possess charisma and strength. These charismatic types are masters of outward confidence, self-assuredness, which is reassuring and infectious for those who feel unsteady or insecure in themselves. When your relationships and/or economic situation and/or your own happiness appear to be breaking down, it’s the allure of the person who seems to have it all together that draws you in and makes you hope for the same, even if it’s a phony promise.

6. Cowardice/passivity/false safety/survival

Some people would rather stay in the seeming safety of the sidelines, and let someone else run the show, perhaps due to fear of responsibility, or fear of retribution. This passivity can work to some extent in terms of hiding from initial attention or conflict, but it can be a dangerous way to enable tyrants to proceed unchecked. It also allows a person to stay in a child role of sorts, and avoid ownership of their own problems as they let someone else take over. It’s a form of evasion that gives the tyrant more power, since no one is willing to confront or stop their transgression.

7. Power/popularity cliques/alignment with the ‘in’ crowd

There is a great appeal to aligning with others who also fall in line, who are in sync with the group in charge. From grade school onward, peer pressure is massive, to avoid being the “nerd” or “oddball” who doesn’t look smooth or confident. To some extent, this social pattern doesn’t change, even in adult society, although thankfully the range of acceptable confidence and avenues for self-fulfillment are much more diverse. Unfortunately, certain career or social tracks remain narrowly defined, and the ones who align the best with the designated “norms” achieve more power and followers. Those followers enjoy basking in the glow of the successful leader’s approval and clique acceptance, even when the leader’s whims turn malicious or rely on putting others down.

article continues after advertisement

8. Lack of critical thought/logic/education

It’s easier to be exploited by a confident tyrant when you don’t doubt or examine their statements or motivations with a critical eye. Unfortunately, many people seem fine with going along with the status quo, unwilling to stay informed or read about issues of importance or question items that don’t make logical sense. They also don’t seem as skeptical or worried about too much power concentrated in the hands of any single individual, and what that can lead to. Or conversely, they are too cognitively rigid or overgeneralizing, leading to scapegoating and prejudice, which can easily be exploited.

Overall, there are understandably human tendencies, our foibles and insecurities and aspirations, that draw us to the boldness of the tyrant, but also leave us vulnerable to their ruthlessness, indifference, and exploitation. We need to maintain a healthy skepticism for any person who acts too good to be true, who never seems to doubt themselves, because ultimately, it’s normal to be flawed and unsure about life sometimes, to push forward through mistakes and confusion, and to forgive those who are still growing, changing. Overconfidence can be alluring but is ultimately a tactic, even a dangerous one. We cannot heedlessly follow tyrants. (Author: Jean Kim, M.D. - a psychiatrist and a Clinical Assistant Professor of Psychiatry)  

Posted by Anthappan 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക