Image

സ്റ്റീനാ മേരി ജോസഫ്(37) ഹൂസ്റ്റണില്‍ നിര്യാതയായി

ജോയി തുമ്പമണ്‍ Published on 04 July, 2019
സ്റ്റീനാ മേരി ജോസഫ്(37) ഹൂസ്റ്റണില്‍ നിര്യാതയായി
ഹൂസ്റ്റണ്‍: പത്തനംതിട്ട മൈലപ്ര ഇളംപ്ലാങ്കല്‍ കുടുംബാംഗമായി സണ്ണി(സാമുവേല്‍) ന്റെ മകളും, ബെന്‍ ജോസഫിന്റെ ഭാര്യയുമായ സ്റ്റീന മേരി ജോസഫ് ജൂലൈ 1ന് തിങ്കളാഴ്ച നിര്യാതയായി. മക്കള്‍ നോവാ, എലിസബത്ത്, ഇരുവരും കൊച്ചുകുട്ടികള്‍ ആണ്.
സ്റ്റീനായുടെ സഹോദരിമാര്‍ സിനി, സിഫി, സാറ.

മെമ്മോറിയല്‍ സര്‍വ്വീസ് വെള്ളിയാഴ്ച ജൂലൈ 5 വൈകീട്ട് 6 മണിയ്ക്കും, ഫ്യൂണറല്‍ സര്‍വ്വീസ് ജൂലൈ 6 നു രാവിലെ 9 മണിയ്ക്കും ഐ.പി.സി. ഹേബ്രോന്‍ ഹൂസ്റ്റണില്‍ വച്ചു നടക്കുന്നതാണ്. വിലാസം 4660 സൗത്ത് സാം ഹൂസ്റ്റണ്‍ പാര്‍യ്ക്കവേ ഈസ്റ്റ്, ഹൂസ്റ്റണ്‍, ടെക്‌സസ് 77048. തല്‍സമയം സര്‍വീസുകള്‍ ദര്‍ശിയ്ക്കുവാന്‍ സന്ദര്‍ശിക്കുക. Global stream.tv.



സ്റ്റീനാ മേരി ജോസഫ്(37) ഹൂസ്റ്റണില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക