Image

ട്രമ്പിന്റെ അപ്രുൂവല്‍ റേറ്റിംഗില്‍ വന്‍ വര്‍ദ്ധന

പി.പി. ചെറിയാന്‍ Published on 08 July, 2019
ട്രമ്പിന്റെ അപ്രുൂവല്‍ റേറ്റിംഗില്‍ വന്‍ വര്‍ദ്ധന
വാഷിംഗ്ടണ്‍ ഡി.സി.: പ്രസിഡന്റ് പദവയില്‍ എത്തിയതിന് ശേഷം ആദ്യമായി ട്രമ്പിന്റെ അപ്രൂവല്‍ റേറ്റിംഗില്‍ വന്‍വര്‍ദ്ധന. ട്രമ്പിന്റെ ഉറച്ച നിലപാടുകള്‍ക്കുള്ള അംഗീകാരം കൂടിയാണിത്.

ട്രമ്പിന്റെ വൈറ്റ് ഹൗസ് പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന സര്‍വ്വേയില്‍ നാല്‍പത്തിയേഴ് ശതമാനം റജിസ്്‌ട്രേഡ് വോട്ടര്‍മാര്‍ പൂര്‍ണ്ണമായും സംതൃപ്തി രേഖപ്പെടുത്തുന്നതായി ജൂലായ് 7 ഞായറാഴ്ച പുറത്തുവിട്ട സര്‍വ്വേയില്‍ ചൂണ്ടികാണിക്കുന്നു.
ഏപ്രില്‍ മാസം ഉണ്ടായിരുന്നതിനേക്കാള്‍ 5 പോയിന്റ് വര്‍ദ്ധനവാണിത്.
വാഷിംഗ്ടണ്‍ പോസ്റ്റും, എ.ബി.സി. ന്യൂസുമാണ് സര്‍വ്വേ നടത്തുന്നതിന് നേതൃത്വം നല്‍കിയത്.

മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഇതേ സമയത്തുള്ള റേറ്റിംഗ് (പ്രസിഡന്റായിരിക്കുമ്പോള്‍)46 ശതമാനം മാത്രമായിരുന്നു.

സാമ്പത്തിക രംഗത്തെ ട്രമ്പിന്റെ നിലപാടുകള്‍ 51 ശതമാനം പിന്തുണച്ചപ്പോള്‍ 42 ശതമാനം എതിര്‍ത്തിരുന്നു. 2020 ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കാനിരിക്കെ അധികാരത്തിലേക്കുള്ള തിരിച്ചുവരവിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ് പുതിയ സര്‍വ്വേ ഫലങ്ങള്‍. ഡമോക്രാറ്റിക് പാര്‍ട്ടി സഥാനാര്‍ത്ഥിത്വ മോഹികളുടെ അതിപ്രസരം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയത്തിന് അനുകൂല ഘടകമായി ചൂണ്ടികാണിക്കപ്പെടുന്നു.

ട്രമ്പിന്റെ അപ്രുൂവല്‍ റേറ്റിംഗില്‍ വന്‍ വര്‍ദ്ധന
Join WhatsApp News
PARTNER IN CRIME 2019-07-08 13:45:44
Trump called him a very fine man. JUST IN: Federal prosecutors say nude photos of what appear to be underage girls were found at the New York residence of financier Jeffrey Epstein, who has been charged with sex trafficking and conspiracy to commit sex trafficking.
TAX RETURNS 2019-07-08 13:50:14

New York Governor Andrew Cuomo signed into law a measure that would give key members of Congress the ability to request President Donald Trump’s state tax returns. The law opens a new avenue for House Ways and Means Committee Chairman Richard Neal, who has sued the IRS and Treasury Department for refusing to release Trump’s federal returns, to gain insight into Trump’s personal and business financial obligations.

“This bill gives Congress the ability to fulfill its constitutional responsibilities, strengthen our democratic system and ensure that no one is above the law,” Cuomo said in a statement.

EVIL CONNECTION 2019-07-08 14:09:16
Jeffrey Epstein, who didn’t go to college, is a billionaire, who started off work at the $$$ Dalton School, teaching teenagers, when he was inexplicably hired without a college degree by US AG BILL BARR’s FATHER, then the head of school.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക