Image

നാ​ഗ​ചൈ​ത​ന്യ ചി​ത്ര​ത്തി​ല്‍ നിന്നും കീ​ര്‍​ത്തി സു​രേ​ഷ് പി​ന്മാ​റി

Published on 09 July, 2019
നാ​ഗ​ചൈ​ത​ന്യ ചി​ത്ര​ത്തി​ല്‍ നിന്നും കീ​ര്‍​ത്തി സു​രേ​ഷ് പി​ന്മാ​റി

നാ​ഗ​ചൈ​ത​ന്യ ചി​ത്ര​ത്തി​ല്‍ കീ​ര്‍​ത്തി സു​രേ​ഷ് നാ​യി​ക​യാ​കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ചി​ത്ര​ത്തി​ല്‍ നി​ന്നും കീ​ര്‍​ത്തി പി​ന്മാ​റി​യ​താ​യാ​ണ് പു​റ​ത്തു വ​രു​ന്ന പു​തി​യ സൂ​ച​ന​ക​ള്‍. ക​ല്യാ​ണ്‍ കൃ​ഷ്ണ കു​റ​സ​ല സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യ്ക്ക് 'ബം​ഗ്ഗ​രാ​ജു' എ​ന്നാ​ണ് പേ​രി​ട്ടി​രു​ന്ന​ത്.


തി​ര​ക്ക​ഥ മു​ഴു​വ​ന്‍ വാ​യി​ച്ച താ​രം ഈ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​വാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എന്നാല്‍ ​ക​ഥാ​പാ​ത്ര​ത്തി​ന് പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത​താ​ണ് പിന്മാ​റാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക