Image

മസ്‌കറ്റില്‍ ജോയി ജോസഫിന് യാത്രയയ്പ്പ് നല്‍കി

Published on 11 July, 2019
മസ്‌കറ്റില്‍  ജോയി ജോസഫിന് യാത്രയയ്പ്പ് നല്‍കി
മസ്‌കറ്  മുപ്പതു  വര്‍ഷത്തെ പ്രവാസി ജീവിതത്തിനു ശേഷം നാട്ടിലെക്കു മടങ്ങു്ന്ന ജോയ് ജോസഫിനും   കുടുബത്തിനും   മസ്‌കറ്റിലെ  പ്രവാസി സമൂഹം  സ്‌നേഹപരമായ യാത്രയയ്പ്പ് നല്‍കി.

മസ്‌കറ്റിലെ. പ്രമുഖ വാഹന വിതരണ സ്ഥാപനമായ. മൂസ അബ്ദുള്‍ റഹ്മാന്‍ ഹസനിലെ ജീവനക്കാരനായിരുന്നു ജോയി ജോസഫ്.,   റോയല്‍ ഹോസ്പിറ്റലില്‍ നിന്നും. വിരമിച്ച. റോസമ്മ ജോയി ആണ്  ഭാര്യ., 
കോട്ടയം ജില്ലയിലെ. കടുത്തുരുത്തി. സ്വദേശിയാണ്  ജോയ്.

മസ്‌കറ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ്. സെന്റ് പോള്‍സ്. കത്തോലിക്കാ ഇടവകയിലെ. സജീവ അംഗമായിരുന്നു  ജോയി ജോസഫ്.. 

റൂവിയിലുള്ള മൂസ കോംപ്ലക്‌സില്‍. കൂടിയ യോഗത്തില്‍  ബിജു ജേക്കബ് വെണ്ണിക്കുളം. അദ്ധ്യക്ഷനായിരുന്നു.

മുഹമ്മദ് ഫൈസല്‍., അജിത് കുമാര്‍ ഇളയത് വീട്ടില്‍., അനില്‍ കുമാര്‍ തിരുവനന്തപുരം., എന്നീവര്‍  പ്രാസംഗീച്ചു 
 
 പ്രവാസി  ആദരം  ലക്ഷ്മി  നാരായണന്‍.സമ്മാനിച്ചു. ജോയി ജോസഫ്. മറുപടി പ്രസംഗം നടത്തി.

മസ്‌കറ്റില്‍  ജോയി ജോസഫിന് യാത്രയയ്പ്പ് നല്‍കിമസ്‌കറ്റില്‍  ജോയി ജോസഫിന് യാത്രയയ്പ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക