Image

വിവാദപുരുഷന്‍ ഡൊണാള്‍ഡ് ട്രംപ്? (ബി ജോണ്‍ കുന്തറ)

Published on 16 July, 2019
വിവാദപുരുഷന്‍ ഡൊണാള്‍ഡ് ട്രംപ്? (ബി ജോണ്‍ കുന്തറ)
"അമേരിക്ക മോശമെന്ന് നിങ്ങള്‍ കരുതുന്നെങ്കില്‍, പറയുന്നെങ്കില്‍, തിരികെ വന്ന രാജ്യത്തേക്കു പോകൂ ആ രാജ്യം നന്നാക്കിയിട്ടു തിരികെ വരൂ എന്നിട്ട് ഈ രാജ്യം നന്നാക്കൂ". ഇത് ഈ അടുത്തനാല്‍ ട്രംപ് സംഗം  (ദി സ്ക്വാഡ്) എന്നു വിളിക്കപ്പെടുന്ന നാല്  ട്രംപ് യൂസ് കോണ്‍ഗ്രസ്സിലെ ഡെമോക്രാറ്റ്  വനിതാ അംഗങ്ങളോട് ട്വിറ്റര്‍ മുഗാന്ദിരം പറഞ്ഞത്.

ഇവിടെ ട്രംപ് ഒരു മഠയത്തരം വിളമ്പി, നാലു വനിതാ അംഗങ്ങള്‍, ഇവരില്‍ ഒരാള്‍, ഒമാര്‍ മാത്രമേ അമേരിക്കക്ക് പുറത്തു ജനിച്ചതെന്ന സത്യം മനസ്സിലാക്കാതെ.ഈനാലു പേരും ട്രംപിന്‍റ്റെ മാത്രമല്ല ഡെമോക്രാറ്റ് പാര്‍ട്ടി നേതാക്കളുടെയും ചോറിലെ കല്ലാണ് അതും വാസ്തവം..

എന്തും എവിടെയും ആരോടും വെട്ടിത്തുറന്നു സംസാരിക്കുക എന്നത് ഡൊണാള്‍ഡ് ട്രംപിന്‍റ്റെ സ്വഭാവം അത് അമേരിക്കന്‍ പ്രസിഡന്‍റ്റ് ആയി എന്നകാരണത്താല്‍ ഉപേക്ഷിച്ചിട്ടില്ല. തിരഞ്ഞെടുപ്പു സമയം മുതല്‍ നാം ഇതുപോലുള്ള വിവാദം ഇരന്നുവാങ്ങുന്ന അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതാണ്.

എന്നാല്‍ ട്രംപ് ഇന്നും മനസ്സിലാക്കിയിട്ടില്ലാത്ത ഒരു കാര്യം, താന്‍ പറയുന്ന വാചകങ്ങള്‍ അതേപടി മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തുകില്ല, മറ്റുവ്യാഖ്യാനം നല്‍കും എന്ന സത്യം. ഉദാഹരണത്തിന്, . ഏറ്റവും പുതിയ കമെന്‍റ്റ് പലേ മാധ്യമങ്ങളിലും വന്നത് ട്രംപ് നാലു യൂസ് കോണ്‍ഗ്രസ്സ് വനിതാ അംഗങ്ങളോട് രാജ്യം വിട്ടുപോകുവാന്‍ ആവശ്യപ്പെടുന്നു.

തലക്കെട്ടുകള്‍ മാത്രം നോക്കുന്നവരും, TV  വാര്‍ത്താ അടിക്കുറിപ്പുകള്‍ മാത്രം ശ്രദ്ധിക്കുന്നവരും ഇതൊരു പ്രകോപിത വിഷയമായി കാണും. ഒട്ടുമുക്കാല്‍ ആളുകളും പറഞ്ഞതു  മുഴുവന്‍ വായിക്കാറില്ലല്ലോ.ഈ നാലു കോണ്‍ഗ്രസ് അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട സമയം മുതല്‍ ട്രംപിനെയും അമേരിക്കയെയും ഇസ്രയേലിനെയും നിശിതമായി കോണ്‍ഗ്രസ്സിനുള്ളിലും പുറത്തും വിമര്‍ശിക്കുന്നവരാണ്.

ചിന്തിച്ചിട്ട് പിടികിട്ടാത്ത ഒന്ന് എന്തുകാരണത്താല്‍ ട്രംപ് ഈയൊരു സമയം ഇതുപോലുള്ള ഒരറ്റാക്കിനു മുതുര്‍ന്നു? ഡെമോക്രാറ്റ് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഈ നാലുപേരും സ്പീക്കര്‍ പോലോസിയുമായി ഒരു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോള്‍?

ഒരഭിപ്രായം കേള്‍ക്കുന്നത്, പാര്‍ട്ടി നേതാക്കറിയാം ഈ നാലുപേരും അമേരിക്കന്‍ പൊതുജനമധ്യത്തില്‍ തികച്ചും അസ്വീകാര്യര്‍ എന്ന്.അതിനാല്‍ ഇവരുമായി അധികം ബന്ധം സ്ഥാപിക്കുന്നത് അപകടകരം.എന്നാല്‍ റിപ്പബ്ലിക്കന്‍സ് ശ്രമിക്കുന്നത് ഇവരെ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പുതിയ നേതാക്കളായി പൊതുജന സമഷം സമര്‍പ്പിക്കുന്നതിനും.

ട്രംപ് വൈറ്റ് ഹൗസില്‍ ഉള്ളിടത്തോളം കാലം അമേരിക്കന്‍ രാഷ്ട്രീയം ഒരു പുതുമുഖീ സ്വീകരിച്ചിരിക്കുന്നു എന്നുമാത്രമല്ല ആരെയും മുഷിപ്പിക്കുന്നതും അല്ലാതായി മാറിയിരിക്കുന്നു.


Join WhatsApp News
Boby Varghese 2019-07-16 12:18:39
Is anyone of these four women capable to say that she loves this country or she is proud of America? Absolutely not. They all are America haters. They ridicule the word patriotism. They love to burn American flag. Now the fake news, as expected, painting them with gold. Fake, fake, fake.
വിദ്യാധരൻ 2019-07-16 13:46:29
ട്രംപ് ഒരു വർഗ്ഗീയ വാദിയാണെന്നുള്ളത് തർക്കമില്ലാത്ത സംഗതിയാണ്. അയാൾക്ക് വെളുത്തവരല്ലാത്തവരോടുള്ള വെറുപ്പ് പലപ്പോഴും പ്രകടമാക്കിയിട്ടുണ്ട് .  അയാളുടെ തന്ത തുടങ്ങി അത് തുടർന്ന് പോരുന്നതുമാണ് .  സെൻട്രൽ പാർക്കിൽ നടന്ന നിരപരാധികളായ കറുത്ത വർഗ്ഗക്കാരെ തൂക്കിലിടണം എന്ന് ആവശ്യപ്പെട്ട്, 85000 ഡോളറിന്റ പരസ്യം കൊടുത്ത കാര്യം, നിങ്ങളെപോലെ സത്യം അന്വേഷിക്കാൻ മിനക്കെടാത്തവർക്കൊഴിച്ചു ബാക്കി എല്ലാവര്ക്കും അറിയാവുന്നതാണ് . ഒബാമ ഇവിടെ ജനിച്ചതല്ല എന്ന കള്ള കഥയുടെ സൂത്രധാരകനും ഇയാളാണ് . നെറ്റ് ഫിളിക്സ് പുറത്തിറക്കിയതും, ഏകദേശം ഇരുപത്തിമൂന്നു മില്യൺ ജനങ്ങൾ കണ്ടുകഴിഞ്ഞതുമായ 'വെൻ യു സീ അസ് ' എന്ന, നാല് സംഭവകഥയുടെ പരമ്പരകൾ കണ്ടാൽ, അമേരിക്കയുടെ രക്തധമനികളിൽ ഉറങ്ങിക്കിടക്കുന്ന വർഗ്ഗീയതയെന്ന രോഗാണുക്കളുടെ സംരക്ഷകനാണ് നിങ്ങൾ അവകാശപ്പെടുന്ന, ""എന്തും എവിടെയും ആരോടും വെട്ടിത്തുറന്നു സംസാരിക്കുക എന്നത് ഡൊണാള്‍ഡ് ട്രംപിന്‍റ്റെ സ്വഭാവം അത് അമേരിക്കന്‍ പ്രസിഡന്‍റ്റ് ആയി എന്നകാരണത്താല്‍ ഉപേക്ഷിച്ചിട്ടില്ല. തിരഞ്ഞെടുപ്പു സമയം മുതല്‍ നാം ഇതുപോലുള്ള വിവാദം ഇരന്നുവാങ്ങുന്ന അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതാണ്."  അഭിപ്രായം.  ഇയാളെപ്പോലെയുള്ളവർ കത്തിച്ചു വിടുന്ന അഗ്നിശരങ്ങൾക്ക് ഒരു പക്ഷെ നമ്മളേയോ  നമ്മളുടെ  മക്കളുയോ തിരിച്ചറിയാൻ കഴിഞ്ഞെന്നിരിക്കില്ല .  മനുഷ്യത്വത്തിന് മുൻഗണന കൊടുത്തിരുന്ന അനേകം റിപ്പബ്ലിക്കൻസ് ഉള്ള ഒരു രാജ്യമാണിത്. അവരൊന്നും ഇതുപോലെ നികൃഷ്ടമായി പെരുമാറിയിട്ടില്ല .   

വരാൻ പോകുന്ന വിപത്തിനെ തിരിച്ചറിയാതെ ഒരു വർഗ്ഗീയവാദിയുടെ ചിന്തകളെ പാടിപുകഴ്ത്തുന്നത് നമ്മളുടെ   സന്തതി പരമ്പരയുടെ ഭാവിയെ ബാധിക്കും എന്ന് തിരിച്ചറിയുന്നത് നല്ലതായിരിക്കും  

ശ്രുതാദ്ധ്യയന സമ്പന്നഃ 
ധർമജ്ഞാ സത്യവാദിനഃ 
രാജ്ഞാസഭാ സദ കാര്യാ 
രിപൗ മിത്രേ ച യേസമാഃ 

വേദഗ്രന്ഥങ്ങളും ധർമശാസ്ത്രങ്ങളും നല്ലതുപോലെ പഠിച്ചിട്ടുള്ളവരും സത്യവാന്മാരുമായ പണ്ഡിതന്മാരെ ന്യാധിപതികളായി നിയമിക്കാവു അങ്ങനെ നിയമിക്കപ്പെടുന്നവർക്ക് ശത്രു മിത്രഭേദം പാടില്ല . 

Dr. Know 2019-07-16 14:18:43
Those who are praising Trump need to be subjected to a Psychological evaluation. Probably, there may be some common ground they find with Trump in, abusing women, sexual assault, some unfulfilled desires,  telling lies, married more than one or two times and more over evangelical Christians, or Pentecostal Christians.  If anybody needs help contact the Psychologists next door or call 1-800- helpme  
A Racist in the White House 2019-07-16 15:26:04
                                             A Racist in the White House

By David Remnick July 15, 2019

"On November 4, 2008, Barack Obama beat John McCain by nine and a half million votes and became the country’s first African-American President. In 2016, Donald Trump, an unapologetic racist, lost the popular ballot by three million votes but, thanks to the antediluvian rules that still govern our voting system, succeeded Obama in the Oval Office. Understanding the role of racism and its persistence in this dismal pivot will be as central to our understanding of our times as it was to our understanding of Reconstruction.

What’s curious is just how many people have resisted seeing squarely Trump’s racism, his shrewd exploitation of animosity, hatred, and division for political advantage. Trump is hardly a man of subtle concealment. W. E. B. Du Bois wrote that Andrew Johnson’s unwillingness to enact policies to give freedmen land, a decent education, or voting rights resided, first and foremost, in “his inability to picture Negroes as men.” Trump’s hostility toward minorities and his capacity to signal that hostility to others has never been a secret. This quality is central to his politics and his appeal.

The biography is plain. As real-estate developers in the nineteen-seventies, Trump and his father did what they could to keep people of color out of their buildings in Brooklyn and Queens. These slimy stratagems attracted the attention of the Department of Justice. As a tabloid big mouth eager to enhance his peculiar brand of outrageous celebrity, Trump paid for ad space in the New York papers to call for the execution of the so-called Central Park Five. Long after they were vindicated and given a collective award of forty-one million dollars, Trump refused to apologize or reconsider.

Trump always made a point of forming “friendships” with Don King, Mike Tyson, and a few other black celebrities, but the fraud was obvious. As Kip Brown, a driver who worked at one of Trump’s casinos in Atlantic City, told Nick Paumgarten in The New Yorker, “When Donald and Ivana came to the casino, the bosses would order all the black people off the floor. . . . I was a teen-ager, but I remember it: they put us all in the back.”

The foundational cause of Trump’s fledgling political career was not tax policy or the nuclear deal with Iran; it was the promotion of “birtherism,” the conspiracy theory that Obama was lying about his citizenship and place of origin. After the election, a ban on Muslim immigration was among Trump’s top priorities. His ongoing cruelties directed at men, women, and children at the southern border is a naked attempt to strike fear into would-be migrants throughout Mexico and Central America and to arouse the approval of white voters. The President’s views are clear: black athletes who dare to protest police violence are “sons of bitches”; African countries are “shitholes”; and there are some “fine people” among the bigoted thugs who carried tiki torches and chanted “blood and soil” and “Jews will not replace us” in Charlottesville.

Just last week, the President invited to the White House leading members of the far-right social-media crowd, including one “Carpe Donktum,” who recently made a nasty altered video of Joe Biden; Bill Mitchell, who ladles out the latest QAnon conspiracy theories; the oppo-research operative James O’Keefe III; and Ali Alexander, who, like the President’s own son, recently shared a tweet that called into question Kamala Harris’s racial background. A sterling bunch. At the meeting, Trump expressed the full knowledge that cyber-fuelled hatred and racism had helped him win the election. He honored the group with a White House invitation in the hopes that it will be there for him again in 2020. “The crap you think of is unbelievable!” he told them in bemused admiration. These were his people.

And, like a self-infatuated child, Trump said of his own tweets, “I used to watch it like a rocket ship when I put out a beauty.”

Over the weekend, Trump put out a beauty, telling his sixty million Twitter followers that four members of Congress—Ilhan Omar, Ayanna Pressley, Alexandria Ocasio-Cortez, and Rashida Tlaib—four Democrats on the left, four women of color, should “go back” to the countries “from which they came” if they were going to keep on criticizing him.
This was a threat of the ugliest variety, and one with a malodorous history. And a President of the United States was making it. At a press conference Monday, Ocasio-Cortez said that when she visited Washington, D.C., as a girl, her father showed her the Capitol, the reflecting pool, the Lincoln Memorial, and other sites of American democracy and told her, “This belongs to all of us.”

“This weekend that very notion was challenged,” Ocasio-Cortez said. This was precisely the point: Trump was saying that these four women of color did not belong. He would never have said something similarly threatening to a white critic. In his conception of American-ness, white people belong; the rest are contingent.

Asked by reporters if his message had been racist, Trump, of course, neither apologized nor retreated. He amplified his message. “If you’re not happy here, then you can leave,” he said. “As far as I’m concerned, if you hate our country, if you’re not happy here, you can leave. And that’s what I say all the time.”

“That’s what I said in a tweet, which I guess some people think is controversial—a lot of people love it, by the way,” he went on. “A lot of people love it. But if you’re not happy in the U.S., if you’re complaining all the time, very simply, you can leave. You can leave right now. Come back if you want. Don’t come back. That’s O.K., too. But if you’re not happy, you can leave.”

A lot of people love it. This might as well be Trump’s campaign slogan.

Trump can hardly run a reëlection campaign on policy triumphs. His polling results show him trailing the top four Democrats: Joe Biden, Bernie Sanders, Elizabeth Warren, and Kamala Harris. And so he will sling as much filth as possible and hope his base comes out in sufficient numbers. This is what he knows how to do. This time around he will shout about “socialism” and “You can leave.” He will make ugly caricatures of “the Squad”—the four members of Congress whom he targeted this weekend. “I hear the way she talks about Al Qaeda,” Trump said of Omar. “Al Qaeda has killed many Americans. She said, ‘You could hold your chest out.’ ” Ilhan Omar, of course, has said no such thing.

Reaction in the Republican leadership has been, at best, nervous. By the pusillanimous standards of the G.O.P., you could almost count Lindsey Graham, of South Carolina, as positively courageous. Graham went on Fox News and called the four congresswomen a “bunch of communists.” Hardly surprising. He has been bowing and scraping to Trump since the election. But he also gently counselled Trump to “aim higher.”

Trump, of course, was having none of it. “I disagree with Lindsey on that,” he said. “He said, ‘Aim higher, shoot higher.’ What am I going to do, wait until we get somebody else in a higher position, higher office? These are people that hate our country.” In fact, at their press conference, Ocasio-Cortez, Tlaib, Omar, and Pressley all took the high road, imploring the public not to take the bait—Trump’s race-baiting—and focus on the issues, from the climate crisis to income inequality.

Republicans and Independents, evangelicals, and many others who might have voted for Trump in 2016 will eventually have to ask themselves whether it is possible to go on believing that he is a man of sufficient character to hold the Presidency. They will have to ask themselves what it means to overlook his racism and what this says about them. How can they believe it is possible to support a racist and escape that in themselves? Or will they pronounce themselves, as the Treasury Secretary, Steven Mnuchin, did, “not concerned”?

The present moment is never fixed, or not for long. History is in the hands of members of Congress who have the option to collude or impeach, go along or resist; it is in the hands of citizens who can vote or stay at home. In 1989, we lived the illusion of unstoppable democratic advance. Democratic values have since receded. In 2008, we enjoyed the illusion of racial progress. Today, Donald Trump is in the White House. (posted by Anthappan)

Boby Varghese 2019-07-16 17:56:16
Trump is 100% correct. If you cannot love this country, get the hell out of here.
Truth is truth always. 2019-07-16 20:11:07
On October 7, 1885, Friedrich Trump, a 16-year-old German barber, bought a one-way ticket for America, escaping three years of compulsory German military service. He had been a sickly child, unsuited to hard labor, and feared the effects of the draft. It might have been illegal, but America didn’t care about this law-breaking—at that time, Germans were seen as highly desirable migrants—and Trump was welcomed with open arms. Less than two weeks later, he arrived in New York, where he would eventually make a small fortune. More than a century later, his grandson, Donald Trump, became the 45th president (Not sure how he became president) of Friedrich’s adopted home. 

The power Trump enjoying now is the benefit of this great nation of emigrants offered to him.  But, the blood running in him is of German blood where Hitler persecuted the Jews.  Though his daughter is married to a Jew, it doesn't mean that he is for Jews.  When the Neo-Nazis shouted 'America is not the place for Jews' in Chancellorsville, Trump found some good people in that group.  Neo-Nazis believe that  except them others are all inferior. Including my brothers who support him here. I beg you to come to realization of that truth.  Otherwise you will be rejected by the Americans.  I know you have lots of frustration in life; so do we. But in order to vent that frustration, it is not a good idea to  despise people looking different from you, Stepping on them or differs in opinion 

America is a nation of emigrants.  The economy of this nation depends on emigrants and their children born here and contribution they making. Any born citizen can become the president of America, including Malayalees. (Trump tried to prevent Obama becoming president, spreading lies, but this great nation of emigrants gave him 8 years in the office) But, Naturalized citizen cannot.   To Make America a white Nationalist country is conflicting with founding principle of this nation.  That means Trump doesn't like America and that means he has to leave along with whoever supports him to their country  Including the people who believe that he is 100% correct.  You can talk and write as much as you want but the Truth is truth always. 
White supremacists like it 2019-07-17 07:55:40
white supremacists like it and some Malayalees too
Trump said 'many people agree' with his racist tweets. These white supremacists certainly do.
President Donald Trump's racist comments about Democratic congresswomen have won him renewed support from white supremacists who had been losing faith that he was the hero they wanted to create a prospering White America.
Trump told the four women of color that they should "go back" to the "crime infested places" they came from, even though three of the 
four were born in the US and the fourth is a naturalized citizen.
When Neurosurgeon fails 2019-07-17 08:02:42
Ben Carson says Trump is god's chosen Man.  This Neurosurgeon knows Trump's brain cannot be fixed. So, without a surgery he is trying to fix the problem by agreeing with Trump.  But he doesn't know  how much problem it is causing for America.  
Dr. Know 2019-07-17 13:11:05
Dr. Ben Carson needs a stat brain surgery 

Dr.Know is an expert in fixing any screwed up brain once for all.
call 1-800-SMB (Save my brain)
Doubting Thomas 2019-07-17 15:16:46
I don't understand how the Malayalees got mixed up with White Supremacist. Can anyone explain?
Mathai 2019-07-17 18:11:53
It doesn't matter whether they are malayalees or whites all the punks are with racist Trump 
Clarification 2019-07-17 18:24:54
Some may be out of the wedlock !
John, Pentecost paster 2019-07-17 19:07:19
I believe Trump is sent by God 
Follower of Jesus 2019-07-17 21:55:02
All the pastors and Rev. were the people ran away from Jesus when he asked them to throw the first stone if they didn't commit adultery.  Now, at least they found a prophet in Trump who bless them in fornication, adultery, homosexuality, and screwing friend's wife. Trump approves everything except abortion. Praise the Prophet Let his kingdom come.
Pentecostal Church Member, New York 2019-07-18 08:29:15
Jesus said he would 'make earth great' and he couldn't keep the promise.  The promise was fulfilled by Trump and we worship him. He is the savior of Christians.  We will crucify Jesus if comes back and give the throne to Trump. He is great and beautiful.  Kunthara is actually doing a favor . He is like John the Baptist -Amen. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക