Image

തട്ടിയും മുട്ടിയും താരങ്ങള്‍ അങ്ങനെ അമേരിക്കയില്‍

സ്വന്തം ലേഖകന്‍ Published on 17 July, 2019
തട്ടിയും മുട്ടിയും താരങ്ങള്‍ അങ്ങനെ അമേരിക്കയില്‍
ഡാളസ്: മലയാള കോമഡി സീരിയലുകളില്‍ മികച്ച നിലവാരം പുലര്‍ത്തിയ തട്ടിം മുട്ടിയും താരങ്ങള്‍ അണിനിരക്കുന്ന കോമഡി സായാഹ്നം ജേക്കബ്‌സ് ഓഡിയോ വിഷ്വല്‍സ് അമേരിക്കയില്‍ മാര്‍ക്കറ്റ് ചെയ്യുന്നു.  ഡോ. ഫ്രീമു വര്ഗീസ്, സജി ഹെഡ്ജ്, ഡയസ് ദാമോദരന്‍ എന്നിവര്‍ നയിക്കുന്ന ടീമില്‍ ജിമ്മി കുളങ്ങര, ഡാളസ് ആണ് പ്രോഗ്രാമിന്റെ മാര്‍ക്കറ്റിംഗ് കൈകാര്യം ചെയ്‌യുന്നത്.  അമേരിക്കന്‍ മലയാളികളെ കുടു കൂടെ ചിരിപ്പിക്കുന്ന സ്‌കിറ്റുകളുമായി എത്തുന്ന ഹാസ്യ താരങ്ങള്‍ മലയാള മനോരമ സീരിയയിലുകളിലൂടെ തങ്ങളുടെ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ ആണ്. 

പ്രോഗ്രാം ബുക്ക്  ചെയ്യാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക: ജിമ്മി കുളങ്ങര 469 371 0638

തട്ടിയും മുട്ടിയും താരങ്ങള്‍ അങ്ങനെ അമേരിക്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക