Image

ചാക്കോ എം ചാക്കോ ഫിലഡല്‍ഫിയയില്‍ നിര്യാതനായി

Published on 17 July, 2019
ചാക്കോ എം ചാക്കോ ഫിലഡല്‍ഫിയയില്‍ നിര്യാതനായി
ഫിലഡെല്‍ഫിയ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ഇടവകാംഗം കരുവാറ്റ മേടയില്‍ ചാക്കോ എം. ചാക്കോ (ബേബിച്ചന്‍-59) നിര്യാതനായി.

ഭാര്യ: എലിസബത്ത് ചാക്കോ. മക്കള്‍: നിമ്മി, നിധിന്‍.

പൊതുദര്‍ശനം ജൂലൈ 20 ശനിയാഴ്ച രാവിലെ 9 മുതല്‍ ഫിലഡെല്‍ഫിയ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍. 4400 State Road, Drexel Hill, PA 19026.

തുടര്‍ന്ന് സംസ്‌ക്കാരം (ജൂലൈ 20 ശനി). SS Peter and Paul Cemetery, 1600 Sproul Road, Springfield, PA 19064
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക