Image

ചിന്നമ്മ സാമുവല്‍ നിര്യാതയായി

അജീഷ് ചന്ദ്രന്‍ Published on 18 July, 2019
ചിന്നമ്മ സാമുവല്‍ നിര്യാതയായി
മാവേലിക്കര: പുളിമൂട് പുതിയവീട്ടില്‍ മേക്കതില്‍ പരേതനായ പി.കെ. സാമുവലിന്റെ ഭാര്യ മാവേലിക്കര ഗവ. ആയുര്‍വേദ ആശുപത്രി റിട്ട. ഹെഡ് നേഴ്‌സ് ചിന്നമ്മ സാമുവല്‍ (86) നിര്യാതയായി. സംസ്‌ക്കാരം പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടന്നു. വഴുവാടി വേലംപറമ്പില്‍ (മാമൂട്ടില്‍ വലിയവീട്) കുടുംബാംഗമാണ്. മക്കള്‍: മോളമ്മ, മോനച്ചന്‍, മോനി, മോന്‍സി. മരുമക്കള്‍: ദത്തോസ്, കുഞ്ഞുമോന്‍, അനിയന്‍കുഞ്ഞ്, ജെസി.

ചിന്നമ്മ സാമുവല്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക