Image

ഹൗഡി മോഡി: ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സെപ്റ്റം. 22-നു സ്വീകരണം

Published on 18 July, 2019
ഹൗഡി മോഡി: ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സെപ്റ്റം. 22-നു സ്വീകരണം
ഹ്യൂസ്റ്റണ്‍, ടെക്‌സസ്:  സെപറ്റംബര്‍ 22-നു പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു ഹൂസ്റ്റണില്‍ ഉജ്വല സ്വീകരണം നല്‍കുമെന്നു ടെക്‌സസ് ഇന്ത്യ ഫോറം അറിയിച്ചു.

രണ്ടാമത് ഇലക്ഷന്‍ വിജയത്തിനു ശേഷം ആദ്യമായാണു പ്രധാനമന്ത്രി അമേരിക്കയിലെത്തൂന്നത്. ന്യു യോര്‍ക്കില്‍ ഐക്യ രാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുകയാണു മുഖ്യ ലക്ഷ്യം.

2014-ല്‍ ന്യു യോര്‍ക്കിലും 2016-ല്‍ ലോസ് ഏഞ്ചലസിലും പ്രധാനമന്ത്രി പതിനായിരങ്ങള്‍ പങ്കെടുത്ത സമ്മേളനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. 5 ലക്ഷം ഇന്ത്യാക്കാരുള്ള ടെകസസില്‍ പതിനായിരങ്ങള്‍ സമ്മേളനത്തിനെത്തുമെന്നു കരിതുന്നു. ഹൗഡി മോഡി എന്നാണു സമ്മേളനത്തിനിട്ടിരിക്കുന്ന പേര്.

പ്രവേശനം സൗജന്യമാണെങ്കിലും നേരത്തെ രജിസ്റ്റര്‍ ചെയ്യണം. വെബ് സൈറ്റ്: https://www.howdymodi.org/

'പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധീകരിക്കുന്ന പുതിയ ഇന്ത്യയുടെ അഭിലാഷങ്ങള്‍ നമ്മുടേതുമാണ്.അമേരിക്കന്‍ സ്വപ്നം വളര്‍ന്നു വരുന്ന ഇന്ത്യന്‍ സ്വപ്നവുമായി നിരവധി സാമ്യതകള്‍ പങ്കുവെക്കുന്നു.രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങള്‍ തമ്മില്‍പാലങ്ങള്‍ പണിയാനുള്ള അവസരമാണിത്- ഹൗഡി മോഡിസംഘാടക സമിതി കണ്‍വീനര്‍ ജുഗല്‍ മലാനി പറയുന്നു

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു പുറമെ, സാംസ്‌കാരിക പരിപാടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഓണ്‍ലൈനിലും ടെലിവിഷന്‍ ചാനലുകളിലും തത്സമയം നടത്തുന്ന പ്രക്ഷേപണം അമേരിക്കയിലെയും ഇന്ത്യയിലെയും 1 ബില്ല്യണ്‍ ജനങ്ങളിലെത്തും 

Howdy, Modi! Texas diaspora prepares for visit with regional flavour

BY ARUL LOUIS
The Indian diaspora in Houston is getting ready to meet the Indian Prime Minister with a Texan "Howdy, Modi!" greeting on September 22.

The Texas India Forum (TIF) that is organising the event billed as a "community summit" said it expects tens of thousands of people at the event.

The event is named alliteratively with a regional flavour for the common greeting spoken with a Texan drawl, "Howdy", as a shorthand for "How do you do."

"There is unprecedented synergy between our region and the aspirations of a New India that Prime Minister Narendra Modi represents", said Jugal Malani, an event convener.

Texas is the fastest growing large state in the US, both in population and the economy.

"The American dream shares many similarities with emerging Indian dream, and an event of this scale suggests an opportunity to build bridges across two great democracies," Malani added.

Modi is coming to the US for his first visit after his re-election to attend the high-level meetings at the UN. The Climate Action Summit called by Secretary-General Antonio Guterres is scheduled for September 23, and will be followed the next day by the high-level segment of the General Assembly that lasts a week.

While travelling abroad, Modi looks for opportunities to connect with the Indian diaspora. During his six visits as Prime Minister to the US, Modi has participated in two large community meetings of tens of thousands in New York and San Jose, and a smaller one in a Washington suburb during his previous visits.

The Houston event is to be broadcast live online and on TV channels and will include a "cultural program that showcases the Indian- American community", according to the organisers.

TIF was set up recently as a non-profit organisation with registration becoming effective on July 12, according to the State Comptroller's office.

India's Deputy Consul-General in Houston, Surendra Adhana, confirmed that TIF is organising the community event for Modi.
g


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക