Image

ആധുനിക കുടുംബത്തിന്റെ പുനര്‍നിര്‍മാണം പുതിയ കാലഘട്ടത്തില്‍ അനിവാര്യം : ഫാ. ഡോ. ഓ. തോമസ്

ജോണ്‍സണ്‍ പുഞ്ചക്കോണം Published on 19 July, 2019
ആധുനിക കുടുംബത്തിന്റെ പുനര്‍നിര്‍മാണം പുതിയ കാലഘട്ടത്തില്‍ അനിവാര്യം : ഫാ. ഡോ. ഓ. തോമസ്
എന്റെ ശരീരം എന്റേതാണ്. ഈ ശരീരം എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കേണ്ടത് ഞാന്‍ മാത്രമാണ്. പരസ്പര പൂരകങ്ങളാകുവാനാണ്  ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചത്. വ്യക്തി സ്വാതന്ദ്ര്യത്തിന് പുതിയമാനങ്ങള്‍ അന്വേഷിക്കന്ന പുത്തന്‍ തലമുറ. റാഡിക്കല്‍ ഫെമിനിസത്തിന്റെ മുന്നേറ്റം ട്രഡീഷണല്‍ ഫാമിലി സിസ്റ്റത്തില്‍ പുതിയ വഴികല്‍  തേടുന്നു. 

കുടുംബം ഇല്ലാതെ  ജീവിച്ചാല്‍ മതി എന്ന ആശയം കൂടിവരുന്നു. സ്‌നേഹമുള്ളവര്‍ തമ്മില്‍ ഒരുമിച്ചു ജീവി സിച്ചാല്‍ എന്താണ്  തെറ്റ് എന്നു ചോദിക്കുന്ന പുത്തന്‍ തലമുറ. സമൂഹത്തിന്റെ മാറ്റത്തെ നിയന്ത്രിക്കുവാന്‍ നമുക്ക് സാധിച്ചു എന്ന് വരില്ല. ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ ദൈവീക അടിസ്ഥാനത്തില്‍ നമുക്ക് നല്കപ്പെട്ടിട്ടുള്ള സനാതന മാര്‍ഗം പിന്തുടരുവാന്‍ പുത്തന്‍ തലമുറയ്ക്ക് സാധിക്കണം. 


നമ്മിലെ ദുഷിച്ച താല്പര്യങ്ങളെ അടിമപ്പെടുത്തുകയും അതിജീവിക്കുകയും ചെയ്യണം. അതിനുള്ള മാര്‍ഗരേഖയാണ് പ്രാര്‍ഥന.

ആധുനിക കുടുംബത്തിന്റെ പുനര്‍നിര്‍മാണം പുതിയ കാലഘട്ടത്തില്‍ അനിവാര്യം : ഫാ. ഡോ. ഓ. തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക