Image

യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് അ​ക്ര​മം; കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റെ ഗ​വ​ര്‍​ണ​ര്‍ രാ​ജ്ഭ​വ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചു

Published on 19 July, 2019
യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് അ​ക്ര​മം; കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റെ ഗ​വ​ര്‍​ണ​ര്‍ രാ​ജ്ഭ​വ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് അ​ക്ര​മ​ത്തി​ലും പി​എ​സ്‌​സി പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടി​ലും നി​ല​പാ​ട് ക​ടു​പ്പി​ച്ച്‌ സ​ര്‍​വ​ക​ലാ​ശാ​ലാ ചാ​ന്‍​സ​ല​ര്‍ കൂ​ടി​യാ​യ ഗ​വ​ര്‍​ണ​ര്‍ പി.​സ​ദാ​ശി​വം. കോ​ളേജി​ലെ അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റെ ഗ​വ​ര്‍​ണ​ര്‍ രാ​ജ്ഭ​വ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചു. ഇ​തു​വ​രെ​യു​ള്ള സം​ഭ​വങ്ങ​ളു​ടെ റി​പ്പോ​ര്‍​ട്ടു​മാ​യി ഇ​ന്ന് വൈകിട്ട് നാ​ലി​ന് രാ​ജ്ഭ​വ​നി​ലെ​ത്താ​നാ​ണ് നിര്‍ദ്ദേശം.

കൂടാതെ, പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ല്‍ വി​ശ​ദീ​ക​ര​ണ​മാ​വ​ശ്യ​പ്പെ​ട്ട് പി​എ​സ്‌​സി ചെ​യ​ര്‍​മാ​നെ​യും ഗ​വ​ര്‍​ണ​ര്‍ രാ​ജ്ഭ​വ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചു. എന്നാല്‍, പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന്‍ സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ല്‍ കൂ​ടി​ക്കാ​ഴ്ച തി​ങ്ക​ളാ​ഴ്ച​യാ​കും ന​ട​ക്കു​ക

Join WhatsApp News
josecheripuram 2019-07-19 09:01:48
Is there any system working Properly in our Government?When something of a grave nature happens every body  talks& is concerned.When a new issue occur we forget the old&talk about the new issue.There is no follow up on  these issues or how to avoid such things from re occurring?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക